
മുരിയാട് പഞ്ചായത്ത് ഭരണസമിതി നെൽകൃഷിയിലേക്ക്
ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് ഭരണസമിതി സാമൂഹിക പ്രതിബദ്ധതയോടെ നെൽകൃഷി ചെയ്ത് മാതൃകയാകുന്നു. “ഒരുമയുടെ നെൽപ്പാടം” പദ്ധതിയുടെ ഭാഗമായി ആനന്ദപുരം ചേപ്പാടം പാടശേഖരത്തിലാണ് കൃഷിഭവന്റെ സഹകരണത്തോടെ ഭരണസമിതി നെൽകൃഷി ചെയ്യുന്നത്. പാടത്ത് വിത്ത് […]



