">Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
‘കാലത്തിന് അനുസരിച്ച് പാർട്ടി മാറുന്നതിൻ്റെ ഭാഗം’: സുരേഷ് ബാബുവിനെ മാറ്റിയതിൽ പ്രതികരിച്ച് NN കൃഷ്ണദാസ് | NN Krishnadas   •  ‘ഇതൊരു വൻകിട അഴിമതിയാണ്, എന്തുകൊണ്ട് അന്വേഷണവുമായി PSC സഹകരിക്കുന്നില്ല? സർക്കാർ കടുത്ത നടപടിയിലേക്ക് പോകണം’: ഹൈക്കോടതി | Kerala High Court   •  ജയചന്ദ്രന്റെ ചികിത്സയ്ക്ക് കൈത്താങ്ങായി ബസ് തൊഴിലാളികൾ; ഇന്നത്തെ മുഴുവൻ കളക്ഷനും ചികിത്സാ സഹായ ഫണ്ടിലേക്ക് | Edavannappara bus workers charity   •  ‘പരാതികൾ ലഭിച്ചിട്ടില്ല, സുരേഷ് ബാബു സ്വയം മാറിനിന്നത്, പരാതികൾ മാധ്യമ വാർത്തകൾ മാത്രം’: V ചെന്താമരാക്ഷൻ | EN Suresh Babu   •  സൗദിയിലെ നജ്‌റാനിൽ സ്‌കൂളിന് നേരെ ഹൂതികളുടെ ഷെല്ലാക്രമണം: വൻ നാശനഷ്ടം, ആളപായമില്ല | Houthi Projectile   •  

Category: Thrissur District

ലഹരിഗുളികകളുമായി ഒരാൾ പിടിയിൽ.

September 20, 2026

തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 16 ലഹരി ഗുളികകളുമായി വന്നിറങ്ങിയ ഉത്തർപ്രദേശ് സ്വദേശി സുനിൽകുമാർ (35) നെയാണ് വെസ്റ്റ് പോലീസും റെയിൽവേ പോലീസും നടത്തിയ പരിശോധനയിൽ പിടികൂടിയത്. കേരള എക്സ്പ്രസ് ട്രെയിനിൽ വന്നിറങ്ങിയ […]

സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52കാരിക്ക് ദാരുണാന്ത്യം.

September 20, 2026

ചേറ്റുപുഴ : സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52കാരിക്ക് ദാരുണാന്ത്യം. പുല്ലഴി സ്വദേശി മാങ്കുഴി വീട്ടിൽ സഹദേവന്റെ ഭാര്യ അനിത (52) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാഞ്ഞാണി […]

പുതുശ്ശേരി പാടശേഖരത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

September 20, 2026

പുതുശ്ശേരി പാടശേഖരത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.. ഇന്ന് രാവിലെയാണ് പാടത്ത് തോടിനോട് ചേർന്നുള്ള പാലത്തിന് സമീപത്തായി കമിഴ്ന്നു കിടക്കുന്ന രീതിയിൽ നാട്ടുകാർ […]

മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി റിമാന്റിൽ.

September 20, 2026

ഇരിങ്ങാലക്കുട : മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെയും ബന്ധുവിനെയും ഇടിവള ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. മനവലശ്ശേരി കോമ്പാറ സ്വദേശി […]

കൊടുങ്ങല്ലൂരിൽ ബസ് ഡ്രൈവറെ ആക്രമിച്ചു; രണ്ട് പ്രതികൾ റിമാന്റിൽ.

September 20, 2026

കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിൽ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് കാര പുതിയറോഡ് സ്വദേശി കടുവങ്കശ്ശേരി വീട്ടിൽ വിഷ്ണു (33), കാര പുതിയ […]

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണ ജാഗ്രത നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം.

September 20, 2026

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി […]

കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.

September 20, 2026

കിള്ളിമംഗലം മഞ്ഞക്കാട്ടിൽ തൊടിവീട്ടിൽ ബാബു (52)വിനെയാണ് ഇന്ന് രാവിലെ വടക്കാഞ്ചേരി ഫോറസ്റ്റ് അതിർത്തിയിലെ വനത്തിനുള്ളിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടൂർ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തു […]

മോഷ്ടിച്ച വാഹനം അപകടത്തിൽപ്പെട്ടു.

September 20, 2026

താണിക്കുടത്ത് മോഷ്ടിച്ച ടിപ്പർ ലോറിയുമായി പോകുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ കരുവാൻകോട് വെറ്റിലപ്പാറ സ്വദേശി ശ്രീരാഗ് പോലീസ് പിടിയിൽ. അപകടമുണ്ടായത് ഇന്ന് പുലർച്ചെ.

ആധാര്‍ ആപ്പ്‌ സൗജന്യ സേവനങ്ങള്‍ ഡിസംബര്‍ 31 വരെ; ഐ.ടി മിഷന്‍.

September 20, 2026

ആധാര്‍ ആപ്പിലൂടെ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്‌ഡേറ്റ് ചെയ്യാനും ഡിസംബര്‍ 31 വരെ അവസരം. നിലവില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം. ഇമെയില്‍ ഐഡി ബന്ധിപ്പിക്കുന്നതിലൂടെ ആധാര്‍ […]

തകർന്ന് കിടക്കുന്ന റോഡുകളെയും മൈതാനം പൂർവസ്ഥിതിയിൽ ആക്കാത്തതിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വിമർശനം

September 20, 2026

തകർന്ന് കിടക്കുന്ന റോഡുകളെയും മൈതാനം പൂർവസ്ഥിതിയിലാക്കാത്തതിനെ ചൊല്ലിയും ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വിമർശനം; നിർമ്മാണ സാമഗ്രികളുടെ വിലയും സാങ്കേതിക തടസങ്ങളും നിർമ്മാണ പ്രവർത്തനങ്ങൾ നീളാൻ കാരണമായെന്ന് വിശദീകരിച്ച് ചെയർമാൻ   ഇരിങ്ങാലക്കുട : […]