Skip to content
November 22, 2026
⌕

Category: Thrissur District

സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങിമരിച്ചു

November 13, 2026

വടക്കേകാട് മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്രക്കുളത്തിൽ സഹോദരങ്ങളായ വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളത്തിന് സമീപം സ്വകാര്യ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മേലേപ്പുര വീട്ടിൽ പ്രദീപിന്റെയും സജിതയുടെയും മക്കളായ സായ്ക ഷ്ണ (9), സാത്വിക് (6) എന്നിവരാണ് മരിച്ചത്. […]

കർഷകരുടെ കൂട്ടായ്മയിൽ രൂപീകരിച്ച വാൻകാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനിയുടെ ഉൽപ്പന്നങ്ങൾ “കുഞ്ഞുണ്ണി” എന്ന പേരിൽ വിപണിയിലേക്ക്.

November 13, 2026

വാൻഗാർഡ് കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങൾ “കുഞ്ഞുണ്ണി” എന്ന പേരിൽ വിപണിയിലേക്ക്. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ കർഷകരുടെ കൂട്ടായ്മയിൽ രൂപീകരിച്ച വാൻകാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനിയുടെ ഉൽപ്പന്നങ്ങൾ “കുഞ്ഞുണ്ണി” എന്ന പേരിൽ വിപണിയിലേക്ക്. ഇഡ്ഡലി […]

മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്മാർട്ട് ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

November 13, 2026

ഇരിങ്ങാലക്കുട : മൂർക്കനാട് സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ സിന്റോ മാടവന അധ്യക്ഷത വഹിച്ചു. […]

മാപ്രാണം എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിന്റെ ഗ്ലാസ് ഡോർ കല്ലെറിഞ്ഞ് തകർത്ത കേസിൽ ബംഗാൾ സ്വദേശിയായ യുവാവ് അറസ്റ്റിൽ

November 13, 2026

ഇരിങ്ങാലക്കുട : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാപ്രാണം ശാഖയുടെ എ.ടി.എം. കൗണ്ടറിന്റെ ഗ്ലാസ് ഡോർ കല്ലെറിഞ്ഞ് തകർത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മാപ്രാണത്ത് താമസിച്ച് മരംവെട്ട് ജോലികൾ ചെയ്തു […]

ഇരിങ്ങാലക്കുട ഠാണാ ചന്തക്കുന്ന് വികസന പദ്ധതി; ഡിവൈഡർ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും

November 13, 2026

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാ ചന്തക്കുന്ന് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായുള്ള ഡിവൈഡർ നിർമ്മാണം അടുത്ത ആഴ്ച പുനരാരംഭിക്കും. ഡിവൈഡർ നിർമ്മാണവുമായി ബന്ധപ്പെട്ട് എതിർപ്പ് ഉയർന്ന സാഹചര്യത്തിലും അന്യ സംസ്ഥാനക്കാരായ നിർമ്മാണ തൊഴിലാളികൾ […]

ചാവക്കാട് താലൂക്കാശുപത്രിയിൽ യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു

November 13, 2026

ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടിറ്റോ ടോമിനെയാണ് പ്രതി ചേർത്തത്. ചാവക്കാട് മുനക്കക്കടവ് സ്വദേശി ഫാത്തിമത്തുൽ ഷഹ്ഫിയയുടെ […]

ഗുരുവായൂർ ക്ഷേത്ര നടയിൽ സെക്യൂരിറ്റിക്കാരുടെ ഗുണ്ടാരാജ്

November 13, 2026

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ ഗുണ്ടാ രാജ് എന്ന് ആക്ഷേപം .രാത്രി 10 മണി കഴിഞ്ഞാൽ ക്ഷേത്ര നടയിലേക്ക് വരുന്ന ആളുകളെ തടയുന്നു . പാക്കിസ്ഥാൻ അതിർത്തിയിലാണ് തങ്ങൾ […]

ചാന്ദ്നി ആലപിച്ചത് ‘അതിജീവനത്തിൻ്റെ ‘ കീർത്തനം

November 12, 2026

ഗുരുവയൂർ : ചെമ്പൈ സംഗീതോത്സവത്തിൽ വിസ്മയമായി ഡോ. ചാന്ദ്നി നായർജന്മനാ പോളിയോ ബാധിച്ചതിന്റെ ശാരീരിക വെല്ലുവിളികളെ ഗുരുവായൂരപ്പ ഭക്തിയും സംഗീതവും മരുന്നാക്കി അതിജീവിച്ച് ഡോ. ചാന്ദ്നി നായർ, ചെമ്പൈ സംഗീതോത്സവ വേദിയിൽ ശ്രോതാക്കളുടെ […]

ക്ഷേത്രക്കുളത്തിൽ സാഹോദരങ്ങൾ മുങ്ങി മരിച്ചു

November 12, 2026

ഗുരുവായൂർ : വടക്കേക്കാട്മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിൽ സഹോദരങ്ങൾമുങ്ങി മരിച്ചു.ക്ഷേത്രത്തിന് സമീപം ക്വാർട്ടേഴ്സിൽ താമസിക്കുന്ന മേലേപുരയിൽ പ്രദീപ്,സജിത ദമ്പതികളുടെ മക്കളായ സായ്ദീപും(8)സായ് കൃഷ്ണ(6)യുമാണ് മരിച്ചത്. രണ്ട് പേരും തിരുവളയന്നൂർ സ്കൂളിലെ വിദ്യാർഥികളാണ്. ഇന്ന് […]

ജുവനൈൽ നിയമത്തിലെ പ്രായപരിധി 12 ആക്കണം :നടി അംബിക

November 12, 2026

കൊച്ചി: പ്രായപൂർത്തിയാകാത്തവർ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടുന്ന സാഹചര്യം അവസാനിക്കണമെന്ന് നടി അംബിക. ജുവനൈൽ നിയമപ്രകാരം കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം നിർണയിക്കുന്ന പ്രായപരിധി 12 വയസായി കുറയ്ക്കണമെന്നും അംബിക ആവശ്യപ്പെട്ടു. […]