Skip to content
November 22, 2026
⌕

Category: Thrissur District

ക്ളെയിം നിഷേധിച്ചു,നാഷണൽ ഇൻഷുറൻസിനെതിരെ വിധി.

November 12, 2026

തൃശൂർ : മുൻ ശസ്ത്രക്രിയയുടെ ചികിത്സാ തുടർച്ചയെന്ന് പറഞ്ഞ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ വെളുത്തുർ ചിറ്റിലപ്പിള്ളി വീട്ടിൽ അമ്പിളി ജോഷി ഫയൽ ചെയ്ത ഹർജിയിലാണ് […]

അമലയും മോർണിങ്ങ് സ്റ്റാറും ധാരണ പത്രത്തിൽ ഒപ്പു വെച്ചു.

November 12, 2026

തൃശൂർ: അക്കാദമിക സഹകരണം, ഗവേഷണം, ശാസ്ത്രവിജ്ഞാന കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജും തമ്മിൽ ധാരണാപത്രം (MoU) ഒപ്പുവച്ചു. ചടങ്ങിൽ […]

ഐ ടി യു ബാങ്കിൽ വായ്പാ അദാലത്ത് നടത്തി : ഇരുന്നൂറോളം പേർ പങ്കെടുത്ത അദാലത്തിൽ തീർപ്പാക്കിയത് 20 കോടി രൂപയുടെ വായ്പകൾ

November 12, 2026

ഇരിങ്ങാലക്കുട : ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായ്പാ അദാലത്തിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. 20 കോടി രൂപയുടെ വായ്പകളാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അദാലത്തിൽ തീർപ്പാക്കിയത്. തൃശൂർ ജോയിന്റ് […]

നൈറ്റ് പട്രോളിംഗിന് ഇനി കോളേജ് വിദ്യാർഥിനികളും; ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഷീവോൾവ് പദ്ധതിക്ക് തുടക്കമായി

November 12, 2026

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനമൈത്രി പോലീസും ക്രൈസ്റ്റ് കോളേജും സംയുക്തമായി കോളേജ് വിദ്യാർത്ഥിനികളുടെ ശാക്തീകരണത്തിന് വേണ്ടിയുള്ള കേരളത്തിലെ ആദ്യ നൈറ്റ് പട്രോളിങ് പ്രോജക്ടായ ഷീവോൾവിന് തുടക്കം കുറിച്ചു. കോളേജിലെ സാമൂഹ്യ സേവന സംഘടനയായ […]

നൈറ്റ് പട്രോളിംഗിന് ഇനി കോളേജ് വിദ്യാർഥിനികളും; ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഷീവോൾവ് പദ്ധതിക്ക് തുടക്കമായി

November 12, 2026

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനമൈത്രി പോലീസും ക്രൈസ്റ്റ് കോളേജും സംയുക്തമായി കോളേജ് വിദ്യാർത്ഥിനികളുടെ ശാക്തീകരണത്തിന് വേണ്ടിയുള്ള കേരളത്തിലെ ആദ്യ നൈറ്റ് പട്രോളിങ് പ്രോജക്ടായ ഷീവോൾവിന് തുടക്കം കുറിച്ചു. കോളേജിലെ സാമൂഹ്യ സേവന സംഘടനയായ […]

പോളിയോ വാക്സിനേഷൻ 22 ന്; ജില്ലയിൽ ഒന്നര ലക്ഷത്തിലേറെ കുട്ടികൾക്ക് വാക്സിൻ നൽകും

November 12, 2026

ജില്ലയിൽ 5 വയസ്സിന് താഴെയുള്ള 1,62,839 കുട്ടികൾക്ക് 22ന് പോളിയോ വാക്‌സിൻ നൽകും. ജില്ലാതല ഉദ്ഘാടനംചാലക്കുടി താലൂക്ക് ആശുപത്രിയിൽ നടത്തും.ജില്ലയിൽ 1,930 ബൂത്തുകൾ സജ്ജീകരിക്കും.യാത്രക്കാരായ കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാൻ 38 ട്രാൻസിറ്റ് ബൂത്തുകളും […]

താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ്,അന്വേഷണം നടത്തും.

November 12, 2026

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സ തേടിയെത്തിയ യുവതിക്ക് ചികിത്സാ പിഴവ് സംഭവിച്ചു എന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിനും ശക്തമായ നടപടിക്കും നിർദ്ദേശം നൽകിയതായി ചാവക്കാട് നഗരസഭാ ചെയർമാൻ എ. എച്ച്. […]

സ്കൂൾ കലോത്സവം, റോളിംഗ് ട്രോഫികളുടെ വിതരണോദ്ഘാടനം

November 12, 2026

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിലെ വിജയികൾക്കുള്ള റോളിംഗ് ട്രോഫികളുടെ വിതരണോദ്ഘാടനം ഗുരുവായൂർ നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ നിർവഹിച്ചു. ഹിന്ദി പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ വി.ആർ. അപ്പു മെമ്മോറിയൽ […]

എലൈറ്റ് ഗ്രൂപ്പിന്റെ സ്ഥാപകൻ ടി ആർ രഘുലാൽ അന്തരിച്ചു

November 11, 2026

തൃശൂർ ∙ എലൈറ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന ടി ആർ രഘുലാൽ (64) അന്തരിച്ചു. പ്രമുഖ വ്യവസായിയും സംരംഭകനുമായിരുന്ന അദ്ദേഹത്തിന്റെ ദീർഘ വീക്ഷണമാണ് എലൈറ്റ് ഗ്രൂപ്പിനെ രാജ്യത്തെ മുൻനിര ഫുഡ് […]

ഗുരുവായൂരിൽ പെൻഷൻകാരുടെ വിളക്കാഘോഷം .

November 11, 2026

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ക്ഷേ ത്രത്തിൽനടക്കുന്ന വിളക്കാഘോഷ ത്തിൽ വ്യ്വഴാഴ്ച (നാളെ ) ഗുരുവായൂർ ദേവസ്വം പെൻ ഷനേഴ്‌സ് അസോസിയേഷൻ, എംപ്ലോയീസ് അസോസിയേ ഷൻ എന്നീ സംഘടനകൾ സംയുക്തമായി നടത്തുന്ന ഏകാദ ശി […]