ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും നൂറു മീറ്ററിനുള്ളിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കി കച്ചവടക്കാർക്കും , ഭൂമി നഷടപ്പെടുന്നവർക്കും അതിജീവന പാക്കേജ് നൽകി ഗുരുവായൂർ ദേവസ്വം മാതൃക കാണിക്കണമെന്ന് കേരള ഹോട്ടൽ& റസ്റ്റോറൻ് അസ്സോസിയേഷൻ […]
കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച സ്റ്റേഷൻ റൗഡി അറസ്റ്റിൽ. കൈപ്പമംഗലം പോലീസ് സ്റ്റേഷനിലെ റൗഡി കരടിവളവ് സ്വദേശി പള്ളത്ത് വീട്ടിൽ മിഥുൻ (34)നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ […]
ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കൊടുങ്ങല്ലൂർ നഗരസഭ ചെയർ പേഴ്സൺ ശ്രീമതി ഹണി പീതാമ്പരന് നിവേദനം നൽകി. നിർദ്ധിഷ്ട ഇരിഞ്ഞാലക്കുട ജില്ലയുടെ പരിധിയിലുള്ള നഗരസഭ, പഞ്ചായത്ത് ഭരണസമിതികൾ വലിയ […]
ദുരന്തനിവാരണ പ്രവർത്തനങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി തൃശ്ശൂർ സിവിൽ സ്റ്റേഷനിൽ തകർന്ന കെട്ടിടത്തിൽനിന്നുള്ള ഒഴിപ്പിക്കൽ രക്ഷാപ്രവർത്തന സംയുക്ത മോക് ഡ്രിൽ സംഘടിപ്പിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെയും ജില്ലാ ദുരന്തനിവാരണ […]
തൃശൂർ: മാടക്കത്തറയിൽ വനത്തിനുള്ളിലെ വെള്ളം നിറഞ്ഞ മടയിൽ വീണ തൊഴിലാളി മരണപ്പെട്ടു. മാടക്കത്തറ നാലാം വാർഡിൽ നീണ്ടുതലക്കൽ വീട്ടിൽ സുഭാഷ് (48) ആണ് അപകടത്തിൽപ്പെട്ടത്. തൃശൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് സുഭാഷിനെ പുറത്തെടുത്തത്. വീടിന് […]
അന്തിക്കാട് : പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ഉപയോഗിക്കുന്നതിനായി MDMA കൈവശം വെച്ച കേസിൽ മൂന്ന് പ്രതികളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാഴൂർ സ്വദേശി തിരിയേടത്ത് വീട്ടിൽ അരുൺദേവ് (23), അന്തിക്കാട് പാന്തോട് സ്വദേശി […]
ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായുള്ള നീന്തൽ പരിശീലന പരിപാടിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത […]
ഇരിങ്ങാലക്കുട : അവിട്ടത്തൂരിൽ നടക്കുന്ന 37 -ാം മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവത്തിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നേറ്റം തുടരുന്നു . രണ്ടാം ദിനമൽസരങ്ങൾ പൂർത്തിയായപ്പോൾ 314 […]
ഓട്ടോ-ടാക്സി നിരക്കുകള് ജനുവരി ഒന്നുമുതൽ വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പുതുക്കിയ നിരക്ക് നിശ്ചയിക്കാൻ ഉടൻ കമീഷനെ നിയമിക്കാനും ഗവൺമെന്റ് തീരുമാനിച്ചതായി […]
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന കേരളോത്സവത്തിൽ തുടർച്ചയായി 7-ാം തവണയും ഫീനിക്സ് ക്ലബ്ബ് കാട്ടുങ്ങച്ചിറ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. സമാപന സമ്മേളനവും സമ്മാനദാനവും നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. […]