വീണ്ടും പുലിയിറങ്ങി?
മറ്റത്തൂർ മാങ്കുറ്റിപ്പാടത്ത് വീണ്ടും പുലിയിറങ്ങിയതായി നാട്ടുകാർ. സെപ്റ്റംബര്‍ 28ന് പുലർച്ചെ ടാപ്പിംഗിനെത്തിയ തൊഴിലാളികൾ രണ്ടു പുലികളെ കണ്ടതായി പറയുന്നു.
">
Skip to contentമറ്റത്തൂർ മാങ്കുറ്റിപ്പാടത്ത് വീണ്ടും പുലിയിറങ്ങിയതായി നാട്ടുകാർ. സെപ്റ്റംബര്‍ 28ന് പുലർച്ചെ ടാപ്പിംഗിനെത്തിയ തൊഴിലാളികൾ രണ്ടു പുലികളെ കണ്ടതായി പറയുന്നു.
വായ്പ ഫയലുകൾ തിരിച്ച് നൽകാൻ ഇഡി തയ്യാറാകുന്നില്ലെന്ന് വാർഷികയോഗത്തിൽ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി; ” മുതലും പലിശയുമില്ല ” എന്ന പ്ലക്കാർഡുകളും വായ്മൂടിക്കെട്ടി പ്രതിഷേധവുമായി നിക്ഷേപകരും ഇരിങ്ങാലക്കുട […]
കാറളം പഞ്ചായത്ത് ചെമ്മണ്ടയിൽ അപകട ഭീഷണി ഉയർത്തുന്ന കിണർ മൂടാൻ ഇനിയും നടപടി ആയില്ല; പ്രതിഷേധ സമരവുമായി ബിജെപി പ്രവർത്തകർ ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് നാലാം വാർഡിൽ ചെമ്മണ്ട നാല് സെൻ്റ് […]
മുരിയാട് പഞ്ചായത്തിൽ ഹരിതകർമ്മ സേനക്ക് പുതിയ വാഹനം ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് അനുവദിച്ച പുതിയ വാഹനം അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ഫ്ലാഗ് ഓഫ് […]
അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്‌കൂളിൽ ശാസ്ത്രി സ്മൃതി ക്വിസ് സെപ്റ്റംബർ 29 ന് ഇരിങ്ങാലക്കുട : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 29 […]
എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പ്രസ് ക്ലബ്ബിൻ്റെ ആദരം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബോയ്സ് ഹയർ […]
ഡിജിറ്റൽ മാധ്യമങ്ങൾ ഭാഷയുടെ സ്വഭാവികമായ ഉപയോഗത്തെ ബാധിച്ചതായി സുഭാഷ് ചന്ദ്രൻ ; സെൻ്റ് ജോസഫ്സ് കോളേജ് യൂണിയൻ്റെ മാഗസിൻ പ്രകാശനം ചെയ്തു ഇരിങ്ങാലക്കുട: ഡിജിറ്റൽ മാധ്യമങ്ങളുടെ അമിതമായ സ്വാധീനം ഭാഷയുടെ സ്വാഭാവികമായ […]
ഗുരുവായൂർ: മറ്റം പള്ളിക്കുളം റോഡിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ പ്രായമായ അമ്മയെയും മകളെയും വീടിനുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ […]
ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട, ഡോൺബോസ്കോ സ്കൂളിന് സമീപം താമസിക്കുന്ന രായംമരക്കാർ വീട്ടിൽ […]
ആമ്പല്ലൂരിൽ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയ രണ്ടുപേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മരത്താക്കര സ്വദേശി പനമാടൻ വീട്ടിൽ യാഗിൻ, ചെങ്ങാലൂർ സ്വദേശി ഉക്കുരു വീട്ടിൽ ആസ്റ്റിൻ എന്നിവരാണ് അറസ്റ്റിലായത്. ഫാഷൻ […]