Skip to content
November 22, 2026
⌕

Category: Thrissur District

ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

November 4, 2026

കൊച്ചി കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശിനി മരിച്ചു. തോളൂർ പുളിഞ്ചേരി കായംപുള്ളി വീട്ടിൽ അക്ഷര (28) ആണ് മരിച്ചത്. ഇന്ന് (4/11/2026) രാവിലെയായിരുന്നു അപകടം. ജിമ്മിൽ നിന്ന് […]

സെന്റ് മേരീസ് കോളേജിൽ മെഗാ തൊഴിൽ മേള ‘നിയുക്തി-2026’ നവംബർ 7-ന്

November 4, 2026

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും തൃശ്ശൂർ സെന്റ് മേരീസ് കോളേജും (ഓട്ടോണോമസ്) സംയുക്തമായി മെഗാ തൊഴിൽ മേള ‘നിയുക്തി-2026’ സംഘടിപ്പിക്കുന്നു. നവംബർ ഏഴിന് തൃശ്ശൂർ സെന്റ് മേരീസ് കോളേജ് ക്യാമ്പസ്സിലാണ് […]

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്; തൃശൂർ രാഗം തിയറ്ററിലും ഇ.ഡി റെയ്ഡ്

November 4, 2026

അടുത്തിടെ ബിഎൽഎം ഏറ്റെടുത്ത ജോർജേട്ടൻസ് രാഗം തിയറ്ററിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന.സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള തിയറ്റർ പണയപ്പെടുത്തി കോടികൾ സമാഹരിച്ചെന്നും ഈ തുക സൊസൈറ്റിയുടെ അക്കൗണ്ടിൽ എത്തിയില്ലെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സാധാരണക്കാരിൽനിന്ന് മുന്നൂറ് കോടിയോളം […]

വാടക വർദ്ധനവ് പിൻ വലിക്കണം, ദേവസ്വം എംപ്ലോയിസ് യൂണിയൻ കോൺഗ്രസ്

November 4, 2026

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൻ്റെ മേൽപ്പത്തൂർ ഓഡിറ്റോറിയം, ഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവയുടെ വാടക ഇരട്ടിയായി വർധിപ്പിച്ച ദേവസ്വം അണസമിതിയുടെ തീരുമാനം പുനഃരിശോധിക്കണമെന്ന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ കോൺഗ്രസ് ആവശ്യപ്പെട്ടു . ഗുരുവായൂർ […]

ഡോഗ്ഫീഡിങ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

November 3, 2026

തൃശൂർ : അടാട്ട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ പുഴയ്ക്കല്‍ റിവര്‍ ടൂറിസം വില്ലേജില്‍ ആരംഭിച്ച കേരളത്തില്‍ തന്നെ ആദ്യത്തെ ഡോഗ് ഫീഡിങ് സ്റ്റേഷന്റെ ഉദ്ഘാടനം കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ അക്കര […]

ഓഡിറ്റോറിയങ്ങളുടെ വാടക വർധന പിൻവലിക്കണം: ക്ഷേത്ര പ്രാദേശിക സമിതി

November 3, 2026

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഓഡിറ്റോറിയങ്ങളുടെ വാടക കുത്തനെ വർദ്ധിപ്പിച്ചത് പിൻ വലിക്കണമെന്ന് ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു നിരവധി ദിവസങ്ങളുടെ സപര്യ യോടെ ഗുരുവായൂരപ്പന് മൂന്നിൽ തങ്ങളുടെ […]

ചാവക്കാട്നഗരസഭ അഴിമതിക്കെതിരെ യുഡിഎഫ് പദയാത്ര.

November 3, 2026

ചാവക്കാട്:നഗരസഭ അഴിമതിക്കെതിരെ ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് സി.എ.ഗോപപ്രതാപൻ നവംബർ 7-ന് നയിക്കുന്ന യുഡിഎഫ് പദയാത്ര വിജയിപ്പിക്കാൻ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു.ഡിസിസി സെക്രട്ടറിയും,ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവുമായ സി.എ.ഗോപപ്രതാപൻ […]

പട്ടികജാതി വിഭാഗം യുവജനങ്ങൾക്കായി സൗജന്യ തൊഴിൽ പരിശീലനം

November 3, 2026

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 2026-27 വർഷം നടപ്പിലാക്കുന്ന പട്ടികജാതി യുവജനങ്ങൾക്കായുള്ള തൊഴിലധിഷ്ഠിത പരിശീലന പദ്ധതിയുടെ ഭാഗമായി, കൺവെൻഷണൽ ആൻഡ് സി.എൻ.സി മഷിനിസ്റ്റ് കോഴ്‌സിലേക്ക് സൗജന്യ റെസിഡൻഷ്യൽ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. 10 മാസത്തെ […]

ദേശമംഗലം – വരവട്ടൂർ റോഡിൽ ഗതാഗത നിയന്ത്രണം

November 3, 2026

ദേശമംഗലം – വരവട്ടൂർ റോഡിൽ റോഡ് വീതി കൂട്ടുന്ന പ്രവൃത്തികൾ (നവംബർ 4) മുതൽ ആരംഭിക്കുന്നതിനാൽ ദേശമംഗലം മനപ്പടി മുതൽ വരവട്ടൂർ വരെയുള്ള ഭാഗങ്ങളിൽ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം തടസ്സപ്പെടുന്നതാണെന്ന് വടക്കാഞ്ചേരി […]

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: റിപ്പോർട്ട് കൈമാറി

November 3, 2026

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൻ്റെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. റിട്ട. ജസ്റ്റിസ് എൻ. രാമചന്ദ്രൻനായർ കമ്മീഷൻ റിപ്പോർട്ടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറിയത്. ഏപ്രിൽ 21ലെ സ്ഫോടനത്തിൽ 16 പേരാണ് മരിച്ചത്.