">Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

Category: Thrissur District

വിവാഹവാഗ്ധാനം നൽകി പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചെങ്ങന്നൂരിൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതി റിമാന്റിൽ.

September 5, 2026

മാള : വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവെച്ച് യുവതിക്ക് വിവാഹവാഗ്ധാനം നൽകി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മാള […]

വ്യാജ ഐ.ഡി. കാർഡ് നിർമ്മിച്ച് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയച്ച് തട്ടിപ്പിന് ശ്രമിച്ച ചെന്നൈ സ്വദേശി അറസ്റ്റിൽ.

September 5, 2026

ഇരിങ്ങാലക്കുട : പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആര്‍.ഡി.ഒ.യുടെ പേരിൽ സ്വന്തം ഫോട്ടോ പതിച്ച വ്യാജ ഐ.ഡി. കാർഡ് നിർമ്മിച്ച് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയച്ച് തട്ടിപ്പിന് ശ്രമിച്ച […]

ദേശീയപാതയില്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രധാന കാരണം, ചരക്കുലോറി അലക്ഷ്യമായി നിര്‍ത്തിയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം.

September 5, 2026

കയ്പമംഗലം ദേശീയപാതയില്‍ കോളേജ് വിദ്യാര്‍ഥികളടക്കം എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രധാന കാരണം, ചരക്കുലോറി അലക്ഷ്യമായി നിര്‍ത്തിയിട്ടതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പരിശോധന നടത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിക്കുന്നു.

ദേശീയപാതാ വികസനവും, അനധികൃത പാർക്കിംഗും ചർച്ച ചെയ്ത് ജില്ലാ വികസന സമിതി യോഗം ചേർന്നു.

September 5, 2026

ദേശീയപാതാ വികസനവും സർവീസ് റോഡ് നിർമാണവും, ദേശീയപാതയിലെ അനധികൃത പാർക്കിംഗ്, വന്യജീവി പ്രതിരോധത്തിനായുള്ള എ.ഐ ക്യാമറ സ്ഥാപിക്കൽ, തീരദേശഹൈവേ നിർമാണം, ലൈഫ് മിഷൻ, ട്രൈബൽ ഉന്നതിയിലെ സോളാർ ഫെൻസിംഗ് സ്ഥാപിക്കൽ തുടങ്ങിയ വിവിധ […]

ഭക്തിയുടെ നിറവിൽ ശ്രീകൃഷ്ണജയന്തി ആഘോഷം

September 5, 2026

ഭക്തിയുടെ നിറവിൽ നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം; ആട്ടവും പാട്ടുമായി മണ്ഡലത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ ശോഭയാത്രകളും   ഇരിങ്ങാലക്കുട : ഭക്തിയുടെ നിറവിൽ നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷം. ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ മണ്ഡലത്തിൻ്റെ […]

യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പൊറത്തിശ്ശേരി സ്വദേശി അറസ്റ്റിൽ

September 5, 2026

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പൊറത്തിശ്ശേരി സ്വദേശി ഡ്യൂക്ക് പ്രവീൺ അറസ്റ്റിൽ   ഇരിങ്ങാലക്കുട : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീൺ എന്നറിയപ്പെടുന്ന […]

കാട്ടൂരിൽ എംഡിഎംഎ യുമായി രണ്ട് പേർ പിടിയിൽ

September 5, 2026

ഓപ്പറേഷൻ തൂഫാൻ; കാട്ടൂരിൽ അതിമാരക രാസലഹരിയായ എംഡിഎംഎയുമ്മായി രണ്ട് പ്രതികൾ അറസ്റ്റിൽ   ഇരിങ്ങാലക്കുട : 20 ഗ്രാം എംഡിഎംഎ യുമായി രണ്ട് പ്രതികൾ പിടിയിൽ.കാട്ടൂർ എടതിരിഞ്ഞി വടക്കുമുറി സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ […]

കയ്പമംഗലത്ത് കാറപകടം; എട്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.

September 5, 2026

ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ച് എട്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന ഭാഗത്തെ ഡൈവർഷനിൽ നിർത്തിയിട്ടിരുന്ന […]