Skip to content
November 22, 2026
⌕

Category: Thrissur District

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

October 31, 2026

ഒല്ലൂർ മഠത്തിന് സമീപം കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. പട്ടാമ്പി സ്വദേശികളായ പാലക്കപറമ്പിൽ അനി, രശ്‌മി എന്നിവർക്കാണ് പരിക്കേറ്റത്.

ഇരിങ്ങാലക്കുട ജനമൈത്രി പൊലീസിന്റെ ഓപ്പറേഷൻ തൂഫാൻ യുവജന ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

October 31, 2026

ഇരിങ്ങാലക്കുട : യുവാക്കളെ ലഹരിയിൽനിന്ന് അകറ്റി കായികരംഗത്തേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ സംഘടിപ്പിക്കുന്ന […]

17-ാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം നവംബർ 3 മുതൽ 8 വരെ ഇരിങ്ങാലക്കുടയിൽ

October 31, 2026

ഇരിങ്ങാലക്കുട : 17-ാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം പല്ലാവൂർ- തൃപ്പേക്കുളം അനുസ്മരണ പ്രഭാഷണം, അവാർഡ് സമർപ്പണം, തായമ്പക, സോപാനസംഗീതം തുടങ്ങിയ പരിപാടികളോടെ നവംബർ 3 മുതൽ 8 വരെ ഇരിങ്ങാലക്കുട കൂടൽമാണിക്യം […]

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് കൺവെൻഷൻ

October 31, 2026

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം വനിതാ വിംഗ് കൺവെൻഷനും 2026 – 2028 വർഷത്തിലേക്കുള്ള തെരഞ്ഞെടുപ്പും ഇരിങ്ങാലക്കുട വ്യാപാരഭവനിൽ വച്ച് നടന്നു. കൺവെൻഷൻ സംസ്ഥാന […]

കാട്ടൂരിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിദിനം ആചരിച്ചു

October 31, 2026

ഇരിങ്ങാലക്കുട : കോൺഗ്രസ് കാട്ടൂർ മണ്ഡലം ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. റോയ് പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ.എസ്. ഹൈദ്രോസ് ഉദ്ഘാടനം […]

സഹോദയ ഖോ ഖോ മത്സരം, ദേവസ്വം സ്‌കൂൾ വിജയികൾ .

October 31, 2026

ഗുരുവായൂർ : രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സഹോദയ ഖോ ഖോ മത്സരത്തിന് ഗുരുവായൂരിൽ തുടക്കമായി. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിലാണ് മത്സരം നടക്കുന്നത്. ജില്ലയിലെ 22 സ്‌കൂളുകളിൽ […]

ഗുരുവായൂരിൽ ‘നീതി’ വിളക്കാഘോഷം ഞായറാഴ്ച

October 31, 2026

ഗുരുവായൂർ : ഏകാദശി വിളക്കാഘോഷങ്ങളിൽ പുരാതനമായ കോടതി വിളക്ക് ഈ വര്ഷം മുതൽ നീതി വിളക്കായി ആഘോഷിക്കും . ചാവക്കാട് അഭിഭാഷകരുടെയും ജീവനക്കാരുടെ നേതൃത്വത്തിൽഞായറാഴ്ച “നീതി വിളക്ക്” സമ്പൂർണ്ണ നെയ് വിളക്കായാണ് ആഘോഷിക്കുന്നത്.ക്ഷേത്രത്തിൽ […]

നെയ്‌തൽ : സാംസ്‌കാരികോത്‌സവത്തിന് തുടക്കമായി

October 30, 2026

ചാവക്കാട്: ഐക്യകേരളത്തിന്റെ ഏഴു ദശാബ്ദങ്ങളുടെ ചരിത്രവും അനുഭവങ്ങളും അഭിലാഷങ്ങളും ചർച്ചചെയ്ത് ചാവക്കാട് ഖരാന സംഘടിപ്പിക്കുന്ന ത്രിദിന സാംസ്കാരികോത്സവം ‘നെയ്തൽ 2026’ന് കൊടിയേറി. നെയ്‌തലിൻ്റെ ആരംഭം പതാക ഉയർത്തി കൊണ്ട് എഴുത്തുകാരൻ കെ. എ. […]

ഗുരുവായൂരിൽ ഇനി എല്ലാ ദിവസവും വിർച്വൽ ക്യൂ ദർശനം

October 30, 2026

ഗുരുവായൂർ : ക്ഷേത്ര ത്തി ലെത്തുന്ന ഭക്തർക്ക് എല്ലാ ദിവസവും സുഗമമായ ക്ഷേത്ര ദർശനം ഒരുക്കുന്നതിനായുള്ള വിർച്വൽ ക്യൂ ദർശന സംവിധാനം നവംബർ ഒന്നുമുതൽ നിലവിൽ വരും. പതിവ് വരി നിന്നുള്ള ദർശനത്തിനൊപ്പം […]

ഗുരുവായൂരിൽ ‘നാദദുന്ദുഭി’ സെമിനാർ

October 30, 2026

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൻ്റെ പ്രാരംഭമായുള്ള സംഗീത സെമിനാർ ‘നാദദുന്ദുഭി ‘ നവംബർ 5 വ്യഴാഴ്ച രാവിലെ 10 മുതൽ തെക്കേ നട ശ്രീവത്സം അനക്സ് മന്ദിരത്തിലെ കൃഷ്ണ ഗീതി ഹാളിൽ നടക്കും. […]