Category: Thrissur District
October 21, 2026
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രകലാനിലയം കൃഷ്ണനാട്ടം കളരിയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പതിവുപോലെ പൂജവെപ്പും വിദ്യാരംഭച്ചടങ്ങുകളും നടന്നു. 18 -ാം തിയ്യതി അഷ്ടമി ദിവസം വൈകീട്ട് ക്ഷേത്രം കൂത്തമ്പലത്തിൽ കൃഷ്ണഗീതി ഗ്രന്ഥവും കൃഷ്ണനാട്ടത്തിലെ […]
October 21, 2026
ഗുരുവായൂർ: ബ്രഹ്മകുളത്ത് പാടത്തെ വെള്ളത്തിൽ വീണ് വീട്ടമ്മ മരിച്ചു. ബ്രഹ്മകുളം ഏരിയിൽ വീട്ടിൽ രവിയുടെ ഭാര്യ രാധ(57)യാണ് മരിച്ചത്. ചൊവാഴ്ച വൈകീട്ട് 5.20 ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് […]
October 21, 2026
തൃശൂർ: തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലിനെതിരെ രാജൻ ജെ പല്ലൻ എംഎൽഎ. ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആൻസി സോജന് സ്പോർട്സ് കൗൺസിൽ നൽകുന്ന സ്വീകരണ പരിപാടിയിലേക്ക് സ്ഥലം എംഎൽഎയായ തന്നെ […]
October 21, 2026
തൃപ്രയാർ : തൃശൂർ സെൻട്രൽ സഹോദയ അത് ലറ്റിക് മീറ്റ് 23, 24 തീയതികളിലായി വലപ്പാട് ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. വലപ്പാട് വിദ്യാമന്ദിർ സീനിയർ സെക്കൻ്റ്റി സ്കൂളാണ് […]
October 21, 2026
ചേർപ്പ്: തിരുവുള്ളക്കാവ് ധർമ്മശാസ്താ ക്ഷേത്രത്തിൽ ആയിരത്തിലധികം കുരുന്നുകൾ വിജയദശമി ദിനത്തിൻ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ ചൊവ്വാഴ്ച പുലർച്ചെ മുതൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിന് തിരുവുള്ളക്കാവ് ടി.വി.ശ്രീധരൻ വാരിയരുടെ നേതൃത്വതിൽ […]
October 21, 2026
അമൃത് പദ്ധതിയിൽ 27 ലക്ഷം രൂപ നൽകി വാങ്ങിയ സീവേജ് ക്ലീനിങ് ലോറിയും, 15 ലക്ഷം രൂപയുടെ 12,000 ലിറ്റർ കുടിവെള്ള ടാങ്കർ ലോറിയുമാണ് കഴിഞ്ഞ മൂന്ന് വർഷമായി ഉപയോഗിക്കാതെ തുരുമ്പെടുക്കുന്നത്. മാലിന്യ […]
October 21, 2026
വന്യജീവി സാന്നിധ്യം തിരിച്ചറിയുന്നതിനായി MLA പ്രത്യേക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചിലവിൽ പാലപിള്ളി വനമേഖലയിൽ സ്ഥാപിച്ച AI ക്യാമറകളുടെ ഉദ്ഘാടനം കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വരന്തരിപ്പിള്ളി ഗ്രാമപഞ്ചായത്ത് […]
October 21, 2026
പുതുക്കാട് മേല്പ്പാലം തൂണുകളില് നിര്മിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് ദേശീയപാതയിൽ മനുഷ്യശ്യംഖല തീർക്കുമെന്ന് സംഘാടകര് പുതുക്കാട് വാര്ത്താസമ്മേളനത്തില് അറിയിച്ചു.വ്യാഴാഴ്ച വൈകിട്ട് 04.30ന് പുതുക്കാട് മുതല് ആമ്പല്ലൂര് വരെയാണ് മനുഷ്യശ്യംഖല തീര്ക്കുന്നത്. […]
October 21, 2026
തൃശ്ശൂർ: ഷാർജ ഗവൺമെന്റിന്റെ ഷാർജ ഹ്യുമാനിറ്റീസ് സൊസൈറ്റിയുടെ കീഴിലുള്ള ഫലജ് ആർട്ട് ഫോർ ഓൾ നടത്തുന്ന ഇന്റർനാഷണൽ എക്സിബിഷനിൽ ചിത്രം പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യക്കാരിയായി മലയാളിയായ സബിത നിയാസ്.ഷാർജയിൽ ബിസിനസുകാരനായ ചേർപ്പ് ചിറക്കൽ […]
October 21, 2026
ഇരിങ്ങാലക്കുട: കൂടൽമാണിക്യം കുട്ടൻകുളം നവീകരണ പ്രവർത്തികൾ അടുത്താഴ്ച്ച പുനരാരംഭിക്കുവാൻ ഇത് സംബന്ധിച്ച് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ തീരുമാനം. കുളത്തിനോട് ചേർന്ന് സ്മാരകം നിർമ്മിക്കുമെന്ന തരത്തിൽ ഉണ്ടായ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പൊതുമരാമത്ത് […]