Skip to content
November 22, 2026
⌕

Category: Thrissur District

44 ലക്ഷത്തിൻ്റെ സ്വർണ്ണാഭരണ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ

October 21, 2026

സ്വർണ്ണാഭരണങ്ങൾ തങ്കാഭരണങ്ങളാക്കി മാറ്റാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒല്ലൂർ സ്വദേശിയുടെ കയ്യിൽ നിന്നും 300 ഗ്രാം സ്വർണ്ണാഭരണങ്ങൾ വാങ്ങി തിരിച്ചുനൽകാതെ 44 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. വേലൂർ മണിമലർക്കാവ് […]

എസ്.ഐ. ആറിനെതിരായ സമരം ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം : പി.സി. ഉണ്ണിച്ചെക്കൻ

October 21, 2026

ഇരിങ്ങാലക്കുട : 13.37 കോടി വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റിയ നടപടി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ മരണ വാറൻ്റാണെന്നും പൗരത്വം നിർണ്ണയിക്കാനുള്ള അവകാശം ഭരണഘടനാപരമായി തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും സിപിഐ എം.എൽ. നേതാവ് പി.സി. ഉണ്ണിച്ചെക്കൻ പ്രസ്താവിച്ചു. […]

സ്ത്രീയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

October 21, 2026

തൃശൂർ ലോഡ്ജിൽ വെച്ച് ഒല്ലൂർ സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശി എഴുപുറത്തുവീട്ടിൽ നാരായണൻ (59) നെയാണ് അറസ്റ്റ് ചെയ്തത്. കഴുത്തിൽ […]

ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ചതായി പരാതി

October 21, 2026

മാളയിൽ കെഎസ്ആർടിസി കണ്ടക്ടറെയും ഡ്രൈവറെയും യാത്രക്കാർ മർദ്ദിച്ചു. കണ്ടക്ടർ അബ്ദുൽ റഹ്മാൻ, ഡ്രൈവർ സോമരാജ് എന്നിവരെയാണ് രണ്ട് പേർ മർദ്ദിച്ചത്. ഇന്ന് രാവിലെ 8 30ന് തൃശ്ശൂരിലേക്ക് പോകാൻ നിർത്തിയിട്ട ബസ്സിലായിരുന്നു സംഭവം.

പാർക്കിംഗ് സ്ഥലത്ത് ജീവനക്കാരനെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ

October 20, 2026

കാർ പാർക്ക് ചെയ്തതിന്റെ ഫീസ് ചോദിച്ചതിന് ജീവനക്കാരനെ ഇടിവള ഉപയോഗിച്ച് മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചാവക്കാട് കാക്കക്കടവത്ത് പുതിയപുരയ്ക്കൽ ഷിഹാസിനെ (28) ഗുരുവായൂർ ടെംപിൾ സ്റ്റേഷൻ എസ്ഐ കെ. ആർ.വിനുവിന്റെ നേതൃത്വത്തിൽ […]

ഓപ്പറേഷൻ തൂഫാൻ : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി ആളൂർ സ്വദേശി പിടിയിൽ

October 19, 2026

ആളൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അതിമാരക രാസലഹരിയായ എം.ഡി.എം.എ.യും ഡിജിറ്റൽ ത്രാസും ലഹരിവിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി ആളൂർ സ്വദേശിയെ തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ആളൂർ പൊലീസും […]

തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച

October 18, 2026

കുപ്രസിദ്ധ മോഷ്ടാവ് അണ്ണാൻ ഷാജി അറസ്റ്റിൽ തൃശൂർ മെഡിക്കൽ കോളേജ് പാർക്കിങ്ങിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചു ഒളിവിൽ പോയ കുപ്രസിദ്ധ മോഷ്ടാവ് അണ്ണാൻ ഷാജി മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിൽ. നിരവധി സ്റ്റേഷനുകളിൽ […]

തൃശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ. കലോത്സവം : എസ്.എൻ. വിദ്യാഭവന് ഓവറോൾ കിരീടം

October 18, 2026

ഇരിങ്ങാലക്കുട : പുല്ലൂർ സെന്റ് സേവ്യേഴ്സ് സ്കൂളിൽ സംഘടിപ്പിച്ച തൃശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ. കലോത്സവത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ സ്‌കൂൾ 1113 പോയിൻ്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 1077 പോയിന്റുമായി മാള […]

ആളൂരിൽ കേരളോത്സവത്തിന് തുടക്കമായി

October 18, 2026

ആളൂർ : പഞ്ചായത്തിൽ കേരളോത്സവത്തിന്റെ ആരംഭം കുറിച്ചു കൊണ്ടുള്ള ക്രോസ് കൺട്രി മത്സരം ആളൂർ കനാൽപ്പാലം ജംഗ്ഷനിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസിലി ഫ്രാൻസിസ് ഫ്ലാഗ് ഓഫ്‌ ചെയ്തു. ചടങ്ങിൽ പി. സി.ഷണ്മുഖൻ അധ്യക്ഷത […]

പറപ്പൂക്കരയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

October 18, 2026

പറപ്പൂക്കര കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മെട്രൊ ഹെൽത്ത് കെയർ, മെട്രോ ഐ കെയർ എന്നിവയുടെ സംയുക്ത സഹകരണത്തോടെ പറപ്പൂക്കര സെൻറ് ജോൺസ് പബ്ലിക് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ചടങ്ങിൽ […]