Category: Thrissur District
October 22, 2026
വാടാനപ്പള്ളി : ദേശീയപാത 66 ലെ നിർമ്മാണങ്ങൾ പൂർത്തീകരിക്കാതെയുള്ള നാട്ടികയിലെ ടോൾ പിരിവ് അവസാനിപ്പിക്കുക തദ്ദേശ വാസികൾക്ക് ടോൾ സൗജന്യമാക്കുക അടിപ്പാതകൾ, വഴിവിളക്കുകൾ, സർവ്വീസ് റോഡുകൾ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ […]
October 22, 2026
ഗുരുവായൂർ ദേവസ്വത്തിന്റെ ഓട്ടോറിക്ഷ കണ്ടാണശേരിയിൽ കുളത്തിലേക്ക് മറിഞ്ഞ് നാല് ജീവനക്കാർക്ക് പരിക്ക്. ജയദേവൻ, ഷിജിൽ, ബിജീഷ്, വിനയരാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഹാൻഡിൽ ലോക്കായി നിയന്ത്രണം വിടുകയായിരുന്നു.
October 22, 2026
ഇരിങ്ങാലക്കുട : കേരളത്തിൽ ശാസ്ത്രീയ ചരിത്ര രചന ആരംഭിക്കുന്നത് ചട്ടമ്പിസ്വാമികളുടെ ” പ്രാചീന മലയാളം ” ത്തോടെയാണെന്ന് ചരിത്രകാരനും എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലുമായ ഡോ പി എസ് മനോജ്കുമാർ. കൂടൽമാണിക്യം മ്യൂസിയം […]
October 22, 2026
ചാലക്കുടി: ഫോട്ടോയെടുക്കുന്നതിനിടെ ചാലക്കുടി പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട യുവാവിനെ അതിസാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന. തമിഴ്നാട് സ്വദേശിയായ സുരേന്ദ്രനാണ് അപകടത്തിൽപ്പെട്ടത്. പുഴയുടെ സൗന്ദര്യം കണ്ട് ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ സുരേന്ദ്രൻ അപ്രതീക്ഷിതമായി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് […]
October 22, 2026
കടപ്പുറം ആനന്ദവാടിയിൽ യുവാവിനെ ഇടിവള ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടാപ്പ് മാട് സ്വദേശികളായ ചാലിൽ മുഹമ്മദ് ബിലാൽ (29), ചാലിൽ ഷഹറൂദ് (27), […]
October 22, 2026
ഷാർജയിലെ ഫലജ് എക്സിബിഷനിൽ ചിത്രം പ്രദർശിപ്പിക്കുന്ന എക ഇന്ത്യക്കാരിയായി കരൂപ്പടന്ന സ്വദേശിനി സബിത നിയാസ് തൃശ്ശൂർ: ഷാർജ ഗവൺമെന്റിന്റെ ഷാർജ ഹ്യുമാനിറ്റീസ് സൊസൈറ്റിയുടെ കീഴിലുള്ള ഫലജ് ആർട്ട് ഫോർ ഓൾ നടത്തുന്ന ഇന്റർനാഷണൽ […]
October 21, 2026
ഗുരുവായൂർ : ദേവസ്വത്തിന്റെ കീഴിലുള്ള പൂന്താനം ഇല്ലത്ത് വിജയദശമി ദിനത്തിൽ കുട്ടികളുടെ വിദ്യാരംഭവും എഴുത്തിനിരുത്തൽ ചടങ്ങും നടന്നു. ക്ഷേത്രം തന്ത്രി മൂത്തേടത്ത് നാരായണൻ നമ്പൂതിരിപ്പാട് പ്രധാന ആചാര്യനായി ചടങ്ങുകൾക്ക് നേതൃത്വം നൽകി. മേലെടത്ത് […]
October 21, 2026
ഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് 30 ദിവസം നീണ്ടുനിൽക്കുന്ന ചുറ്റുവിളക്ക് മഹോത്സവത്തിന്റെ രണ്ടാം ദിവസമായ 24 ന് ശനിയാഴ്ച, കനറാ ബാങ്ക് ജീവനക്കാരുടെ വകയുള്ള ചുറ്റുവിളക്ക് മഹോത്സവം, സമ്പൂർണ്ണ നെയ് വിളക്കായി ആഘോഷിക്കുമെന്ന് […]
October 21, 2026
ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് പൂട്ടി കിടന്ന വീട്ടിൽ മോഷണം. 6 പവൻ സ്വർണ്ണവും പണവും കവർന്നു. കോട്ടപ്പുറം സലഫി മസ്ജിദിന് എതിർവശത്തുള്ള എള്ളുപറമ്പിൽ ചിന്നക്കൽ അബ്ദുൽ ലത്തീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. […]
October 21, 2026
തിരുവനന്തപുരം: തൃശ്ശൂർ പൂരം അട്ടിമറി കേസില് അന്വേഷണ റിപ്പോർട്ട് ഒടുവിൽ ഡിജിപിക്ക് കൈമാറി. എട്ട് മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് കൈമാറത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയാണ് റിപ്പോർട്ട് നൽകിയത്. സർക്കാർ […]