തൃപ്രയാർ : ദേശീയപാത 66 നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ യുള്ള നാട്ടിക ടോൾ പിരിവ് നിർത്തി വെക്കുക, പ്രദേശവാസികളായ വാഹന ഉടമകൾക്ക് ടോൾ സൗജന്യമാക്കുക, പാലങ്ങളും സർവ്വീസ് റോഡുകളും ഉടൻ നിർമ്മാണം പൂർത്തിയാക്കുക […]
അരിമ്പൂർ:.അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീര സംഗമം സംഘടിപ്പിച്ചു. ക്ഷീരവികസന വകുപ്പിൻ്റെയും അന്തിക്കാട് .ബ്ലോക്ക് പഞ്ചായത്തിൻ്റെയും ക്ഷീര സംഘങ്ങളുടെയും സഹകരണ – പൊതു മേഖല സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ അരിമ്പൂരിൽ നടന്ന സംഗമം പ്രൊഫ.സി രവീന്ദ്രനാഥ് […]
വെസ്റ്റ്ബംഗാൾ സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. മുർഷിദാബാദ് സ്വദേശി നിസാമുദ്ദീൻ മണ്ഡൽ (33)നെ ആക്രമിച്ച കേസിലെ പ്രതികളായ പോട്ട പനമ്പിള്ളി കോളേജ് സ്വദേശി വെട്ടിക്കൽ വീട്ടിൽ ഷൈജു (35), […]
ഗുരുവായൂർ : മണ്ഡലകാല തീർഥാടനത്തിന് ഗുരുവായൂരിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി നേരിട്ടുള്ള സർവീസ് ആരംഭിച്ചു. ശബരിമല തീർഥാടകർക്ക് ഏറെ സൗകര്യപ്രദമാകുന്ന സർവീസിൽ ഒരാൾക്ക് 452 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റ് യാത്രാതിരക്കുകളും ഇടത്താവളങ്ങളിലെ […]
ഗുരുവായൂർ : ദേവസ്വം കൃഷ്ണഗീതി ദിനം സമുചിതമായി ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം ഘോഷയാത്ര, ശ്രീമാനവേദ സുവർണ്ണ മുദ്ര പുരസ്കാര സമർപ്പണം, കൃഷ്ണനാട്ടം തെരഞ്ഞെടുത്ത രംഗങ്ങളുടെ അവതരണം ഉൾപ്പെടെയുള്ള പരിപാടികൾ ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചരയോടെ […]
ഗുരുവായൂർ : ഗുരുവായൂരിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് ദർശനത്തിനും വിശ്രമത്തിനും ദേവസ്വം സൗകര്യമൊരുക്കി. തീർത്ഥാടകർക്ക് വിരിവെക്കാൻ ക്ഷേത്രം വടക്കേ നടയിലാണ് ദേവസ്വം പ്രത്യേക സ്ഥലം ഒരുക്കിയത്. വിരിവെക്കാൻ പുതിയ പുൽപ്പായയുമെത്തി. അയ്യപ്പൻമാർക്ക് വിരിവെക്കാനുള്ള പുൽപ്പായ […]
തൃശൂർ : അബുദാബീയിലേക്ക് ടിക്കറ്റെടുത്ത്, യാത്ര നിഷേധിക്കപ്പെട്ട് ഷാർജയിലേക്ക് യാത്ര ചെയ്യേണ്ടി വന്നതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ അനുകൂല വിധി. തൃശൂർ തൃക്കുരിലുള്ള കൃഷ്ണ നിവാസിലെ അശ്വതി രാധാകൃഷ്ണൻ ,ആറു വയസ്സുള്ള […]
ഗുരുവായൂർ : ദേവസ്വം കൃഷ്ണഗീതി ദിനാഘോഷങ്ങളുടെ ഭാഗമായി സെമിനാർ നടത്തി. നാരായണീയം ഹാളിൽ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ദേവസ്വം വൈദിക സാംസ്കാരിക പ0ന കേന്ദ്രം […]
എങ്ങണ്ടിയൂർ: സെന്റ് തോമസ് എൽ.പി സ്കൂളിൻ്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പും സൗജന്യ ആരോഗ്യ പരിശോധനയും നടത്തി. പി.ടി.എ. പ്രസിഡന്റ് രതീഷ് ഇരട്ടപ്പുഴ രക്തം നൽകി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാന […]
തൃപ്രയാർ :-രണ്ടുവർഷത്തോളമായി പൊളിച്ചിട്ട തൃപ്രയാർ ബസ്റ്റാൻഡ് ഉടൻ പുനർനിർമ്മി ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാറിൽ നടത്തിയ ഏകദിന ഉപവാസ സമരം ബിജെപി എറണാകുളം മേഖല പ്രസിഡണ്ട് എ നാഗേഷ് […]