Skip to content
November 22, 2026
⌕

Category: Thrissur District

പുന്ന ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്‌ഠി ഭക്തിസാന്ദ്രമായി .

November 15, 2026

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശ്രീനാമം ഭജൻസ് പുന്നയുടെ ആഭിമുഖ്യത്തിൽ സ്‌കന്ദ ഷഷ്‌ഠി ഉത്സവം ഭക്തിസാന്ദ്രമായി .ആയിരങ്ങളാണ് ഉത്സവത്തിന് സാക്ഷ്യം വഹിച്ചത്.രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ ഗണപതി ഹോമം,മലർ നിവേദ്യം,അയ്യപ്പനും,സുബ്രഹ്മണ്യനും അഷ്ടദ്രവ്യാഭിഷേകം […]

ശ്രീമാനവേദ സുവർണ്ണമുദ്ര പുരസ്കാരങ്ങൾ നാളെ സമ്മാനിക്കും

November 15, 2026

ഗുരുവായൂർ : ദേവസ്വം കൃഷ്ണഗീതി ദിനാഘോഷം നാളെ ( തിങ്കളാഴ്ച ) നടക്കും. ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിന് ആധാര ഗ്രന്ഥമായ കൃഷ്ണഗീതി ശ്രീമാനവേദ കവി രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ച ദിനത്തിൻ്റെ സ്മരണയ്ക്കാണ് തുലാം […]

വസ്ത്ര കയറ്റുമതി കമ്പനിയുടെ മറവിൽ കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ കടത്തിയ സംഘം പിടിയിൽ

November 15, 2026

കൈപ്പമംഗലം : ലഹരി മാഫിയയ്ക്കെതിരെ കേരള ഗവൺമെൻറ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ നടപടികളുടെ ഭാഗമായി അന്താരാഷ്ട്ര ലഹരിമാഫിയ സംഘത്തിലെ അഗംങ്ങളായ രണ്ട് നൈജീരിയൻ സ്വദേശികളെയും ഒരു നാഗാലാൻഡ് സ്വദേശിനിയെയും […]

എം എ യൂസഫലിയുടെ പിറന്നാൾ ആഘോഷിച്ച് നാട്ടിക ഗ്രാമം

November 15, 2026

തൃപ്രയാർ: മലയാളികളുടെ അഭിമാനം പത്മശ്രീ ഡോ എം എ യൂസഫലി കാരുണ്യത്തിന്റെ നിറകുടമാണെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.കേരളത്തിന്റെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാത്രമല്ല സാമൂഹ്യ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ […]

പഴുവിൽ ഷഷ്ഠി ആഘോഷം വർണ്ണാഭമായി

November 15, 2026

പഴുവിൽ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷം വിവിധ ചടങ്ങുകളോടെയും വർണ്ണാഭമായ ഘോഷയാത്രകളോടെയും ഭക്തിനിർഭരമായി നടന്നു. രാവിലെ നടതുറപ്പ്, അഭിഷേകം, ഉഷപൂജ, ശീവേലി തുടങ്ങിയ ചടങ്ങുകൾ നടന്നു. തുടർന്ന് ശാസ്താംപാട്ട്, ചിന്തുപാട്ട്, തകിൽ, നാദസ്വരം, […]

പറമ്പൻതളി ഷഷ്ഠി മഹോത്സവത്തിന് ആയിരങ്ങൾ എത്തി

November 15, 2026

മുല്ലശേരി: പ്രസിദ്ധമായ പറമ്പൻതളി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് ആയിരങ്ങൾ എത്തി. ആഘോഷത്തിന്റെ ചടങ്ങുകൾ പൂർവാധികം ഭംഗിയോടെ നടന്നു. ഷഷ്ഠിയുടെ പ്രധാന ചടങ്ങുകൾ ദിവസമായ ഇന്ന് രാവിലെ 4.00 ന് നട തുറന്നു..തുടർന്ന് ക്ഷേത്രത്തിൽ […]

അറബി ഭാഷയുടെ സംഭാവനകൾ മഹത്തരം : ഗീതാഗോപി എം എൽ എ

November 15, 2026

ചേർപ്പ് : അറബി ഭാഷ ലോകത്തിനു നൽകിയ സംഭാവനകൾ ഏറെ മഹത്തരമാണെന്ന് ഗീതാഗോപി എംഎൽഎ പറഞ്ഞു. കേരള അറബിക് മുൻഷീസ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോക അറബി ഭാഷാ ദിന […]

പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

November 15, 2026

കേരളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രമുഖ ട്രെയിനുകളുടെ സർവീസുകളിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽവേ. തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എക്സ്പ്രസ്, […]

കാട്ടൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് അപകടം വീട് തകർന്നു ഒരാൾക്ക് പരിക്ക്.

November 15, 2026

പൊഞ്ഞനം പുതുകുളത്തിന് സമീപം താമാസിക്കുന്ന തെക്കുംപുറം ഷൈൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് അർദ്ധരാത്രിയോടെ പൊട്ടിതെറിച്ചത് ഷൈൻ്റെ ഭാര്യ അബിതക്ക് പൊള്ളൽ ഏറ്റീട്ടുണ്ട്. ഇവരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടകാരണം വ്യക്തമല്ല.ഗ്യാസ് സിലിണ്ടർ […]

തൃശ്ശൂർ പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

November 15, 2026

തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി. റിപ്പോർട്ടിൽ അവ്യക്തതയും തെളിവുകളുടെ അഭാവവും ഉണ്ടെന്ന വിലയിരുത്തലാണ് വകുപ്പിന് ഉള്ളത്. പൊലീസ് വീഴ്‌ച സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ലെന്നും ആഭ്യന്തര വകുപ്പ് […]