Skip to content
November 21, 2026
⌕

Category: Top News Now

ചൈനീസ് സന്ദർശനത്തിന് മുമ്പ് ഫിലിപ്പീൻസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ്; ദക്ഷിണ ചൈനാക്കടൽ തർക്കം ചർച്ചയാകും | Trump Ferdinand Marcos meeting

November 18, 2026

മനില: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള നിർണായക ചർച്ചകൾക്കായി ചൈനയിലേക്ക് പോകുന്നതിന് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസുമായി കൂടിക്കാഴ്ച നടത്തും. മനിലയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലാണ് […]

യെമനിൽ ഹൂതികളുടെ 60 സൈനിക കേന്ദ്രങ്ങൾ തകർത്തതായി സൗദി സഖ്യസേന | Saudi Led Coalition

November 18, 2026

റിയാദ്: യെമനിലെ വിവിധ പ്രവിശ്യകളിലായി ഹൂതി വിമതരുടെ 60 സൈനിക കേന്ദ്രങ്ങൾ തകർത്തതായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ബുധനാഴ്ച പുലർച്ചെ സനാ, ഹൊദൈദ, അമ്രാൻ, സാദ എന്നീ പ്രവിശ്യകളിലാണ് സഖ്യസേന […]

ഇന്ത്യ-ജപ്പാൻ 2+2 ചർച്ചയ്ക്കായി രാജ്നാഥ് സിങ് ടോക്കിയോയിലെത്തി; പ്രതിരോധ സഹകരണം പ്രധാന അജണ്ട | Rajnath Singh Tokyo visit

November 18, 2026

ടോക്കിയോ: ഇന്ത്യയും ജപ്പാനും തമ്മിലുള്ള നാലാമത് വിദേശകാര്യ-പ്രതിരോധ മന്ത്രിതല 2+2 ചർച്ചയിൽ പങ്കെടുക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ടോക്കിയോയിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയ്സുമിയുമായും അദ്ദേഹം […]

ക്വാഡ് ഉച്ചകോടിക്കിടെ നിലത്തുനിന്ന് ഇന്ത്യൻ പതാക എടുത്തുമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി: ‘സേവ് ഇറ്റ്’ എന്ന് ഡൊണാൾഡ് ട്രംപ് | PM Modi

November 18, 2026

മനില: ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ക്വാഡ് ഉച്ചകോടിയുടെ ഫോട്ടോ സെഷനിടെ നിലത്ത് പതിച്ചിരുന്ന ഇന്ത്യൻ പതാകയുടെ അടയാളം പ്രധാനമന്ത്രി നരേന്ദ്ര മോദി കുനിഞ്ഞെടുത്ത് പോക്കറ്റിൽ സൂക്ഷിച്ചത് ശ്രദ്ധേയമായി. ചൊവ്വാഴ്ച നടന്ന ക്വാഡ് നേതാക്കളുടെ […]

അരിവില പിടിച്ചുകെട്ടാൻ കേന്ദ്രം. ‘ഭാരത് റൈസ്’ വീണ്ടും എത്തുന്നു, കേരളത്തിൽ വിതരണം ഈ ആഴ്ച തന്നെ ഉണ്ടാകും. 5 കിലോഗ്രാം, 10 കിലോഗ്രാം പായ്ക്കറ്റുകളിലായിരിക്കും വിതരണം. പൂഴ്ത്തിവെപ്പ് തടയാൻ 2027 ജനുവരി 31 വരെ അരിക്കും നെല്ലിനും സ്റ്റോക്ക് പരിധി ഏർപ്പെടുത്താൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു

November 18, 2026

കോട്ടയം: പൊതുവിപണിയിലെ അരിവിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ ‘ഭാരത് റൈസ്’ വീണ്ടും വിപണിയിലെത്തുന്നു. ഈ ആഴ്ച തന്നെ കേരളത്തിൽ ഭാരത് റൈസിന്റെ സ്റ്റോക്ക് എത്തുമെന്നാണ് വിവരം. കിലോഗ്രാമിന് 36 രൂപ നിരക്കിൽ എല്ലാ […]

മഹാരാഷ്ട്രയിൽ അഞ്ചും ഏഴും വയസ്സുള്ള മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ പിതാവ് പിടിയിൽ. മധുരപലഹാരങ്ങൾ വാങ്ങിത്തരാം എന്ന് പറഞ്ഞാണ് കുട്ടികളെ സ്കൂട്ടറിൽ കൊണ്ടുപോയത്. “അച്ഛാ ഞങ്ങൾ മരിക്കും, ഇങ്ങനെ ചെയ്യരുത്” എന്ന കുട്ടികളുടെ നിലവിളി അവഗണിച്ചായിരുന്നു ക്രൂരത. കനാലിൽ കാണാതായ കുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

November 18, 2026

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ അഞ്ചും ഏഴും വയസ്സുള്ള സ്വന്തം മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സോംനാഥ് ദാമോദർ റോഡ്ഗെ (40) ആണ് അറസ്റ്റിലായത്. ഏഴുവയസ്സുകാരൻ ആര്യൻ, അഞ്ചുവയസ്സുകാരൻ ശ്യാം […]

അമേരിക്കയിൽ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെയും തിരഞ്ഞെടുപ്പ് സംവിധാനത്തെയും വിമർശിച്ച് രാഹുൽ ഗാന്ധി; രാഹുലിനെതിരെ രൂക്ഷമായ വിമർശനവുമായി ബി.ജെ.പി

November 18, 2026

ഡല്‍ഹി: അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കും ‘വോട്ടുചോരി’ ആരോപണങ്ങള്‍ക്കുമെതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി. രാജ്യത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശങ്ങള്‍ വിദേശത്ത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം ‘ഇന്ത്യ […]

‘വാഴ 2’ന് ശേഷം ഹാഷിർ നായകനാവുന്ന പുതിയ ചിത്രം; ‘ഞൊടി’യുടെ ചിത്രീകരണം പൂർത്തിയായി

November 18, 2026

കൊച്ചി: ‘വാഴ 2’ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ഞൊടി’യുടെ ചിത്രീകരണം പൂർത്തിയായി. 72 ദിവസം നീണ്ടുനിന്ന ഷൂട്ടിംഗ് പൂർത്തിയായ വിവരം പാക്കപ്പ് ദിനത്തിലെ ലൊക്കേഷൻ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ […]

എല്‍പിഎസ്ടി സമരം: നിർണായക നീക്കവുമായി സർക്കാർ; മന്ത്രിമാരുമായി ചർച്ച നടത്തി

November 18, 2026

തിരുവനന്തപുരം: എല്‍പിഎസ്ടി സമരം ഒത്തുതീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ചര്‍ച്ച നടത്തി. ഡിവിഷന്‍ ഫാളുള്ള സ്‌കൂളുകളില്‍ അധ്യാപക അനുപാതം കുറക്കുന്നത് ഉള്‍പ്പെടെയുള്ള […]

സി.ആര്‍.പി.എഫ് ചെക്ക്‌പോസ്റ്റ് ആക്രമണക്കേസിലെ മുഖ്യപ്രതിയും ലഷ്‌കര്‍-ഇ-തൈബ കമാന്‍ഡറുമായ ലത്തീഫ് ഭട്ട് ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; പള്ളിയില്‍ ഒളിച്ചിരുന്ന ഭീകരന്‍ പൊലീസിന്റെ വീഡിയോ കോള്‍ വഴിയുള്ള കീഴടങ്ങല്‍ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ് വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിച്ചു

November 18, 2026

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൈബയുടെ കമാന്‍ഡര്‍ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു. നവംബര്‍ 11-ന് അഖ്രാനിലെ സി.ആര്‍.പി.എഫ് ചെക്ക്‌പോസ്റ്റിന് നേരെ നടന്ന ആക്രമണത്തില്‍ ഉള്‍പ്പെട്ട […]