Skip to content
November 21, 2026
⌕

Category: Top News Now

എ. വിജയരാഘവന്റെ വിവാദ പ്രസ്താവനയിൽ രാഷ്ട്രീയപ്പോര് മുറുകുന്നു. “ശ, ഷ, ഋ ഒഴിവാക്കിയാൽ സന്തോഷിക്കുന്നവരെന്ന” പരാമർശത്തിനെതിരെ മുസ്‌ലിം സംഘടനാ നേതാക്കൾ. ഹോണററി ഡോക്ടറേറ്റ് ലഭിച്ച പി.കെ. അഹമ്മദിനെതിരായ ‘അരിപ്രാഞ്ചി’ പരാമർശം നന്ദികേടെന്ന് നജ്മ തബ്ഷീറ. സി.പി.എമ്മിന്റേത് ‘തമ്പുരാൻ മനോഭാവമെന്ന്’ സി. ദാവൂദ്

November 18, 2026

തിരുവനന്തപുരം: മുസ്‌ലിം ലീഗ് പ്രവർത്തകർ വിജ്ഞാന വിരോധികളാണെന്ന തരത്തിലുള്ള സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രസ്താവന പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറുമായി ബന്ധപ്പെടുത്തി വിജയരാഘവൻ […]

വടകര എംഡിഎംഎ കേസ്; മുഖ്യസൂത്രധാരൻ ഹൈദരാബാദിൽ പിടിയിൽ

November 18, 2026

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച വടകര ലഹരിക്കടത്ത് കേസിന്റെ മുഖ്യസൂത്രധാരൻ ഒടുവിൽ പിടിയിൽ.  വയനാട് സ്വദേശിയായ ഷിൻഡോ ശിബുവിനെയാണ് മറ്റൊരു കേസിൽ കണ്ണൂർ സിറ്റി പൊലീസ് ഹൈദരാബാദിൽ നിന്ന് പിടികൂടിയത്. അധ്യാപകരും ഡെലിവറി […]

ആ പരാമര്‍ശം അസിത സഹീറിനെക്കുറിച്ചല്ല. വ്യക്തത വരുത്തി ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍; പിതാവിന്റെ ചികിത്സയ്ക്കായി പലിശരഹിത വായ്പ വാങ്ങി സ്ഥാപനം വിട്ടുപോയത് മറ്റൊരു പുരുഷ അവതാരകന്‍. സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ തള്ളി വിശദീകരണവുമായി രംഗത്ത്

November 18, 2026

കൊച്ചി: അത് അസിത സഹീര്‍ അല്ല ! ഇന്നല മോണിങ് ഷോയില്‍ നടത്തിയ പരാമര്‍ശത്തില്‍ പുലിവാല് പിടിച്ചതോടെ വ്യക്തത വരുത്തി ട്വന്റി ഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍. പിതാവിന്റെ ചികിത്സാര്‍ത്ഥം […]

മഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 35 പേർക്ക് മഞ്ഞപ്പിത്തം; 17 ജീവനക്കാർക്കും രോഗം

November 18, 2026

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 35 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. മഞ്ചേരിയിലെ ഫർസ എന്ന ഹോട്ടലിലാണ് മഞ്ഞപ്പിത്തം പടർന്നുപിടിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഹോട്ടലിലെ 17 ജീവനക്കാർക്കും രോഗം ബാധിച്ചിട്ടുണ്ട്. സംഭവത്തെ […]

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി എൻവിഡിയ മുൻ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ ചുറ്റിപ്പറ്റിയുള്ള ചാരവൃത്തി വിവാദം കത്തുന്നു; നൂതന എ.ഐ ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങൾ കടുപ്പിക്കാൻ വാഷിംഗ്ടണിൽ സമ്മർദ്ദമേറുന്നതോടെ ചൈനയുടെ സാങ്കേതിക സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി

November 18, 2026

ബീജിംഗ്: എന്‍വിഡിയ മുന്‍ സി.ഇ.ഒ ജെന്‍സന്‍ ഹുവാങ് സ്ഥാനമൊഴിഞ്ഞെങ്കിലും, ഈ ആഴ്ച നടക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് മേല്‍ അദ്ദേഹവുമായി ബന്ധപ്പെട്ട […]

ചെണ്ടമേളവും നിറപറയും, കായല്‍ സൗന്ദര്യവും. മലയാളിയായി മാറി സൗത്ത് ആഫ്രിക്കന്‍ ദമ്പതികളുടെ വിവാഹം. സഫലമായത് ഏഴ് വര്‍ഷത്തെ പ്രണയസ്വപ്നം. കേരളത്തിന്റെ തനതായ രീതിയില്‍ കായലിന്റെ പശ്ചാത്തലത്തില്‍ നടത്തണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം

November 18, 2026

കോട്ടയം: കായല്‍ സൗന്ദര്യത്തില്‍, ചെണ്ടമേളത്തിന്റെയും നിലവിളക്കിന്റെയും നിറപറയുടെയും സാക്ഷ്യത്തില്‍ സൗത്ത് ആഫ്രിക്കന്‍ ദമ്പതികള്‍ വിവാഹിതരായി. സൗത്ത് ആഫ്രിക്ക സ്വദേശികളായ വരന്‍ ലുക്ക് ലിസിക്കിയും വധു ക്രിസ്മാരിയുമാണ് വേമ്പനാട് കായലിലെ ഹൗസ് ബോട്ടില്‍ വെച്ച് […]

മോട്ടർ വാഹന വകുപ്പിന്റെ പേരിൽ ഇ-ചെല്ലാൻ തട്ടിപ്പിനു പിന്നാലെ പെൻഷൻ്റെ പേരിൽ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. പെൻഷൻ്റെ പേരിൽ വരുന്ന വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്താൽ തട്ടിപ്പുകാരുടെ എപികെ ഫയൽ തനിയെ ഡൗൺലോഡ് ആവും. പിന്നീട് നിമിഷ നേരം കൊണ്ട് അക്കൗണ്ടിലെ പണം നഷ്ടമാകും

November 18, 2026

കോട്ടയം: ജനങ്ങളെ കബളിപ്പിച്ച് സൈബർ തട്ടിപ്പുകാർ പുതിയ രീതികൾ പരീക്ഷിക്കുന്നു. മോട്ടർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ ഇ-ചെല്ലാൻ സന്ദേശങ്ങൾ അയച്ചുള്ള തട്ടിപ്പുകൾക്ക് പിന്നാലെ, ഇപ്പോൾ പെൻഷന്റെ പേരിൽ ഫേസ്ബുക്ക് വഴിയുള്ള സൈബർ […]

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികനെ കാണാതായി, 24 പേരെ രക്ഷപ്പെടുത്തി

November 18, 2026

ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് പനാമ പതാകയുള്ള എൽപിജി ടാങ്കർ കപ്പലായ ‘താര ഗ്യാസിന്’ നേരെ വീണ്ടും ആക്രമണം. നവംബർ 16ന് രാത്രി സമയം 11 മണിക്ക് ഒമാനിലെ ഖസബിന് വടക്ക് […]

മോദി കരുത്തനെന്നു ആവർത്തിച്ചു ട്രംപ്

November 18, 2026

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനാണെന്നു ആവർത്തിച്ചു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ജാപ്പനീസ് പ്രധാനമന്ത്രി തകയിച്ചി ഒരു പക്ഷെ കൂടുതൽ കരുത്തുള്ള വ്യക്തിയാവാം എന്നും ട്രംപ് കൂട്ടിച്ചേർത്തു. മനിലയിൽ യുഎസും ഇന്ത്യയും […]

പലതവണ താക്കീത് നൽകിയിട്ടും അനുസരിച്ചില്ല: ഫ്ലോറിഡയിൽ യുവതിയെ പൊലീസ് വെടിവച്ചുകൊന്നു

November 18, 2026

ഫ്ലോറിഡ: ഫ്ലോറിഡയിൽ ബാറിന് പുറത്ത് തോക്കുചൂണ്ടി നിന്ന യുവതിയെ പൊലീസ് വെടിവച്ചുകൊന്നു. ശനിയാഴ്ച രാത്രി 10:30ഓടെ ഒൾഡ് ടൗണിലെ ഒസ്കിയോള കൗണ്ടിയിലെ ‘സൺ ഓൺ ദി ബീച്ച്’ ബാറിലുണ്ടായ സംഘർഷത്തിനിടയിലാണ് സംഭവം.  ഒരാളുമായി […]