Skip to content
November 21, 2026
⌕

Category: Top News Now

അട്ടപ്പാടിയുടെ ഗോത്ര സുഗന്ധം  അന്താരാഷ്ട്ര വ്യാപാരമേളയിൽ : ഗോത്രജനത വനത്തിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന തേനും കുന്തിരിക്കവും മേളയിലിടം നേടി. ഏലം, കുരുമുളക്, കാപ്പി, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഉത്തരേന്ത്യയിലെ തണുപ്പുകാലം മികച്ച വിപണിയാണ് ഒരുക്കുന്നത്

November 17, 2026

ഡൽഹി :നൂറ്റാണ്ടുകളുടെ ഗോത്ര കാർഷിക പാരമ്പര്യത്തിൽ വിളയുന്ന അട്ടപ്പാടിയുടെ തനത് ജൈവ ഉത്പന്നങ്ങൾ അറിയാനും വാങ്ങാനും ഒരിടം. അതാണ് 45ാ-മത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയനിലെ പട്ടികവർഗ വികസന വകുപ്പിൻ്റെ സ്റ്റാളിൻ്റെ […]

അമേരിക്കൻ സർവകലാശാലകളുടെ വിദേശ ധനസഹായം: ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് കോടതിയുടെ വിലക്ക്

November 17, 2026

വാഷിങ്ടൺ ഡി.സി : അമേരിക്കയിലെ പ്രമുഖ ഗവേഷണസർവകലാശാലകൾക്ക് സാമ്പത്തിക സഹായം നൽകുന്ന വിദേശ വ്യക്തികളുടെയുംസ്ഥാപനങ്ങളുടെയും പേരുകൾ പരസ്യപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെനീക്കത്തിന് ഫെഡറൽ കോടതിയുടെ തിരിച്ചടി. അമേരിക്കൻ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനത്തിനെതിരെ അസോസിയേഷൻ ഓഫ് അമേരിക്കൻയൂണിവേഴ്‌സിറ്റീസ് […]

ആർ. ശ്രീകണ്ഠൻ നായരുടെ പരാമർശങ്ങൾക്ക് പരസ്യ മറുപടിയുമായി അസിതാ സഹീർ. പിതാവിന്റെ ചികിത്സയ്ക്ക് ചാനലിൽ നിന്ന് രണ്ടര ലക്ഷം എന്നല്ല, രണ്ട് രൂപ പോലും വാങ്ങിയിട്ടില്ലെന്ന് വെല്ലുവിളി. നഷ്ടപരിഹാരമായി 93,204 രൂപ നൽകിയാണ് സ്ഥാപനം വിട്ടതെന്നും തെളിവുകൾ സഹിതം വിശദീകരണം. വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അസിത

November 17, 2026

കൊച്ചി: ട്വന്റിഫോർ ന്യൂസ് ചാനലിൽ നിന്നും രാജിവെച്ച പ്രമുഖ അവതാരക അസിതാ സഹീർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും വിശദീകരണവും മാധ്യമലോകത്ത് ചർച്ചയാകുന്നു. അച്ഛന്റെ ചികിത്സയ്ക്കായി രണ്ടര ലക്ഷം രൂപ കൈപ്പറ്റി എന്ന തരത്തിലുള്ള […]

എങ്ങനെയാണ് നിങ്ങള്‍ അക്ഷോഭ്യനായി നില്‍ക്കുന്നത്? തലയോട് ചോദ്യവുമായി മുഖ്യമന്ത്രി : ധോണിയോട് ഫേസ് ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി ചോദിച്ചതിത്രമാത്രം

November 17, 2026

തിരുവനന്തപുരം : ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും ഇനി ധോണിയില്ല. നേരിട്ട് കാണണമെന്നും കുറേ നേരം സംസാരിക്കണമെന്നും ഞാന്‍ അത്രമേല്‍ ആഗ്രഹിക്കുന്നയാളാണ് ധോണി. നിങ്ങള്‍ എങ്ങനെ ഇത്ര ശാന്തനായിരിക്കുന്നുവെന്ന് എനിക്ക് ചോദിക്കണം. മൈതാനങ്ങളില്‍ കടല്‍ക്ഷോഭം […]

‘കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാമൂഹിക സാഹചര്യങ്ങൾ പരിശോധിക്കപ്പെടണം’ നീതിയുടെ വഴിയിൽ ഏഴു പതിറ്റാണ്ടുകൾ;അഭിഭാഷക പ്രതിഭയ്ക്ക് ആദരം നൽകി

November 17, 2026

പാലക്കാട്‌ :73 വർഷത്തിലധികമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകൻ എന്ന റെക്കോർഡിനുടമയായ അഡ്വ.പി.ബി.മേനോനെ ബാല സിനിമാസ് എം.ഡി.കല്ലടിക്കോട് ശശികുമാർ ആദരിച്ചു. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബജറ്റുകളിലൊന്നിൽ ഒരുക്കിയ ഇതിഹാസ ചിത്രം രാമായണം  കാണാനായി […]

മരണാനന്തര ചടങ്ങിൽ ബീഫ് വിളമ്പിയില്ല; വയോധികന്റെ പല്ലുകൾ അടിച്ചുതെറിപ്പിച്ചു, പ്രതി പിടിയിൽ.ഭക്ഷണം വിളമ്പുന്നതിനിടെ പ്രതിക്ക് ചിക്കൻ കറി നൽകിയതിൽ പ്രകോപിതനായ ഇയാൾ ബീഫ് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു വയോധികനെ ആക്രമിച്ചത്

November 17, 2026

ആലപ്പുഴ: മരണാനന്തര ചടങ്ങിനോടനുബന്ധിച്ചുള്ള സദ്യയിൽ ബീഫ് വിളമ്പാത്തതിന്റെ പേരിൽ ഭക്ഷണം വിളമ്പുകയായിരുന്ന വയോധികനെ മർദിച്ച് പല്ലുകൾ അടിച്ചുതെറിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിലെ വള്ളിക്കാട്ട് കോളനിയിൽ ശ്യാംകുമാർ (41) […]

സഹകരണ മേഖല നാടിന്റെ കരുത്ത്’ സംസ്ഥാനതല സഹകരണ സെമിനാറും പുരസ്കാര വിതരണവും നടത്തി

November 17, 2026

പാലക്കാട്‌ :സഹകരണ മേഖലയിലെ പുതിയ സാധ്യതകളും കാലിക വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി സഹകരണ സെമിനാർ സംഘടിപ്പിച്ചു. പാലക്കാട് ടോപ് ഇൻ ടൗൺഹാളിൽ ബിസിനസ് ന്യൂസ് നടത്തിയ ആറാമത് സംസ്ഥാനതല സഹകരണ സെമിനാറും പുരസ്കാര […]

ആദ്യമായി പോലീസ് വേഷത്തിൽ സായ് പല്ലവി; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം ‘ഒ എം’ നവംബർ 20ന് തിയേറ്ററുകളിലേക്ക് | Sai Pallavi

November 17, 2026

സ്വാഭാവിക അഭിനയശൈലിയിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ ഇടം നേടിയ സായ് പല്ലവി പുതിയ പോലീസ് കഥാപാത്രവുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു (Sai Pallavi). മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന രാജ്കുമാർ പെരിയസാമി ചിത്രം ‘ഒ […]

ലുധിയാനയിൽ തീർഥാടകർ സഞ്ചരിച്ച പിക്കപ്പ് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചുകയറി; മൂന്ന് മരണം, 27 പേർക്ക് പരിക്ക് | Ludhiana road accident

November 17, 2026

പഞ്ചാബിലെ ലുധിയാനയിൽ തീർഥാടകർ സഞ്ചരിച്ച മഹീന്ദ്ര പിക്കപ്പ് വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. 27 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. […]

കാറിനുള്ളിൽ ഉറങ്ങുകയായിരുന്ന 12കാരിയുമായി വാഹനം മോഷ്ടിച്ചു; 230 കിലോമീറ്റർ അകലെ പെൺകുട്ടിയെ രക്ഷപ്പെടുത്തി | Chennai car theft with child inside

November 17, 2026

ചെന്നൈയ്ക്ക് സമീപം കാറിനുള്ളിൽ ഉറങ്ങുകയായിരുന്ന 12 വയസുകാരിയുമായി വാഹനം മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാറിനൊപ്പം കാണാതായ പെൺകുട്ടിയെ ഏകദേശം 230 കിലോമീറ്റർ അകലെ സിർകാഴിയിൽ നിന്നാണ് തിങ്കളാഴ്ച പുലർച്ചെ പൊലീസ് കണ്ടെത്തിയത്. […]