Skip to content
November 21, 2026
⌕

Category: Top News Now

അടിയന്തര സദ്യയ്ക്കിടെ ബീഫ് ആവശ്യപ്പെട്ട് ബഹളം; ഭക്ഷണം വിളമ്പിയ വയോധികനെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു | Cherthala assault case

November 17, 2026

ചേർത്തല: മരണാനന്തര ചടങ്ങിനോടനുബന്ധിച്ചുള്ള അടിയന്തര സദ്യയിൽ ബീഫ് വിളമ്പാത്തതിന്റെ പേരിൽ വയോധികനെ മർദിച്ച് പല്ലുകൾ ഇളക്കിത്തെറിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി (Cherthala assault case). നിരവധി മോഷണക്കേസുകളിൽ പ്രതിയായ പള്ളിപ്പുറം പഞ്ചായത്ത് […]

അബദ്ധത്തിൽ അതിർത്തി കടന്നു: ബി.എസ്.എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് ബംഗ്ലാദേശ് അതിർത്തി രക്ഷാസേന; തിരികെയെത്തിക്കാൻ ഫ്ലാഗ് മീറ്റിംഗ് | BSF Jawan Detained Bangladesh

November 17, 2026

ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്ന് ബംഗ്ലാദേശ് പ്രദേശത്തേക്ക് പ്രവേശിച്ച ഇന്ത്യൻ അതിർത്തി രക്ഷാസേനാ (BSF Jawan Detained Bangladesh) ജവാനെ ബംഗ്ലാദേശ് അതിർത്തി രക്ഷാസേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (BGB) കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച […]

കോഴിക്കോട് കാർ ഷോറൂമിലേക്ക് പജേറോ ഇടിച്ചുകയറ്റി; ജീവനക്കാർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി | Kozhikode showroom accident

November 17, 2026

കോഴിക്കോട്: പുതിയറയിലെ ഹ്യുണ്ടായ് കാർ ഷോറൂമിലേക്ക് പജേറോ വാഹനം അതിവേഗത്തിൽ ഇടിച്ചുകയറ്റി (Kozhikode showroom accident). ജീവനക്കാരും ഉപഭോക്താക്കളും ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ വെസ്റ്റ്ഹിൽ സ്വദേശിയായ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. […]

ഫൺടോപിയ 2K26 – ഒഐസിസി യൂത്ത് വിങ് പിക്ക്നിക് ഫ്ലയർ പ്രകാശനം ചെയ്തു

November 17, 2026

കുവൈറ്റ് സിറ്റി: ഒഐസിസി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നവംബർ 27 വെള്ളിയാഴ്ച റിഗ്ഗേ പാർക്കിൽ സംഘടിപ്പിക്കുന്ന “ഫൺടോപിയ 2K26’’പിക്ക്നിക്കിന്റെ ഫ്ലയർ പ്രകാശനം സാൽമിയയിൽ വെച്ച് നടത്തപ്പെട്ടു. ഒഐസിസി യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ […]

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ മകളും തമിഴ്‌നാട് മന്ത്രി ആദവ് അര്‍ജുനയും വേര്‍പിരിയുന്നു, വിവാഹമോചനം രാഷ്ട്രീയതലത്തില്‍ വന്‍ ചര്‍ച്ച

November 17, 2026

തമിഴ്‌നാട്ടില്‍നിന്ന്, വലിയ ചര്‍ച്ചയായി മാറിയ രാഷ്ട്രീയ-കുടുംബ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തമിഴ്‌നാട് പൊതുമരാമത്ത്-കായികമന്ത്രി ആദവ് അര്‍ജുനയും ഭാര്യ ഡെയ്‌സി മാര്‍ട്ടിനും പതിനാലു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വേര്‍പിരിയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഡെയ്‌സി മാര്‍ട്ടിന്‍ […]

സിനിമയിലെ ലൈംഗികചൂഷണം വ്യാപകം; അവസരങ്ങള്‍ക്കായുള്ള വിട്ടുവീഴ്ച ഒരിക്കലും അവസാനിക്കില്ല, സിനിമയില്‍ മാത്രമല്ല എല്ലാ മേഖലകളിലും സ്ത്രീ ഇരയാകുന്നു : തുറന്നു പറഞ്ഞ് നടി രമ്യാ കൃഷ്ണൻ

November 17, 2026

സിനിമയിലെ ചൂഷണങ്ങളെയും കാസ്റ്റിംഗ് കൗച്ചിനെയും കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി തെന്നിന്ത്യയിലെ മുതിര്‍ന്ന താരം രമ്യാ കൃഷ്ണന്‍.  സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് സജീവമാണെന്നു തുറന്നുപറഞ്ഞിരിക്കുകയാണ് രമ്യാ കൃഷ്ണന്‍. ഇത് സിനിമയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും, […]

‘ഞാന്‍ കൊല്ലപ്പെടും…’ ജയിലില്‍ നിന്ന് ഇമ്രാന്‍ ഖാന്റെ ഞെട്ടിക്കുന്ന കത്ത്; പാക്കിസ്ഥാനില്‍ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെടുമോ..?

November 17, 2026

കറാച്ചി: ‘ഞാന്‍ ജീവനോടെ തിരിച്ചുവന്നേക്കില്ല!’ ജയിലില്‍ നിന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തുവിട്ട ഏറ്റവും പുതിയതും ഞെട്ടിക്കുന്നതുമായ മുന്നറിയിപ്പാണിത്. അഡിയാല ജയിലില്‍, ഏകാന്തതടവില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. […]

മാതാപിതാക്കളുടെ ബന്ധത്തെക്കുറിച്ചുള്ള പരാമർശം വിവാദമായതിന് പിന്നാലെ ബിജെപി-ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി; ഭയവും കോപവും വിദ്വേഷവും സ്നേഹത്തെ തിരിച്ചറിയുന്നതിൽനിന്ന് അവരെ തടയുന്നുവെന്ന് തുറന്മ്പറച്ചിൽ. ശിവൻ-പാർവതി ശിൽപത്തിന്റെ ചിത്രവും പങ്കുവെച്ചു

November 17, 2026

ന്യൂഡൽഹി: മാതാപിതാക്കളുടെ ബന്ധത്തെക്കുറിച്ചുള്ള തൻ്റെ പരാമർശങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ബിജെപിക്കും ആർഎസ്എസിനുമെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.  ഭയവും കോപവും വിദ്വേഷവും അവരുടെ ഹൃദയങ്ങളിൽ ഒരു വല നെയ്തിരിക്കുകയാണെന്നും, ഇത് […]

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. നിരീക്ഷണ മേഖലയിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ്, മുട്ട, ഇറച്ചി വിൽപ്പനയ്ക്ക് നിരോധനം. രോഗപ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ മൂന്ന് മാസത്തേക്ക് പക്ഷിവളർത്തലിനും വിലക്ക്. മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

November 17, 2026

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. രോഗപ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന നിരീക്ഷണ മേഖലയിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ്, കാട ഉൾപ്പെടെയുള്ള […]

ലൈംഗികച്ചുവയുള്ളത് വേണ്ട; ഇന്ത്യയില്‍ പുതിയ മാറ്റങ്ങളുമായി ഇന്‍സ്റ്റഗ്രാം

November 17, 2026

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍, പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും മനസിലാക്കേണ്ട വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാം അതിന്റെ കണ്ടന്റ് റെക്കമെന്‍ഡേഷന്‍ കര്‍ശനമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ലൈംഗിക ചുവയുള്ളതും അക്രമസ്വഭാവമുള്ളതുമായ ദൃശ്യങ്ങള്‍ പ്ലാറ്റ്ഫോമില്‍ വ്യാപകമാകുന്നത് […]