Skip to content
November 21, 2026
⌕

Category: Top News Now

തിരഞ്ഞെടുപ്പിൽ ഇടപെടൽ ആരോപണം; നെതന്യാഹുവിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ഐസൻകോട്ട് | Gadi Eisenkot Netanyahu dispute

November 16, 2026

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ഇടപെടാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ശ്രമിച്ചെന്ന ആരോപണങ്ങൾക്കിടെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട്. നെതന്യാഹുവിന് ഒരു നിമിഷം പോലും സർക്കാർ തലപ്പത്ത് തുടരാൻ അർഹതയില്ലെന്ന് […]

ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഒഴിവാക്കി ആരാധകരെ കണ്ട് അമിതാഭ് ബച്ചൻ; പിതാവിന് കാവലായി അഭിഷേക് | Amitabh Bachchan Sunday fan meet

November 16, 2026

മുംബൈയിലെ ജുഹുവിലുള്ള വസതിയായ ജൽസയ്ക്ക് മുന്നിൽ പതിവ് ഞായറാഴ്ച ആരാധകരെ കാണാനെത്തിയ അമിതാഭ് ബച്ചൻ ഇത്തവണ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സുരക്ഷയില്ലാതെയാണ് പ്രത്യക്ഷപ്പെട്ടത്. മകൻ അഭിഷേക് ബച്ചൻ സമീപത്തുനിന്ന് പിതാവിനെയും ചുറ്റുപാടുകളെയും ശ്രദ്ധിക്കുന്നതിന്റെ […]

‘ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണ്, സഭയ്ക്കുണ്ടായത് വലിയ മുറിവ്’: സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ | Orthodox Church

November 16, 2026

കോട്ടയം: ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ കേരളാ സന്ദർശനത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ. മണർകാട് പള്ളി സന്ദർശിക്കാൻ പാത്രിയർക്കീസിന് തടസ്സമില്ലെന്ന വിചിത്രമായ നിയമോപദേശം സഭയ്ക്ക് വലിയ മുറിവുണ്ടാക്കിയെന്നും, […]

‘ദുഃഖത്തോടെയും നന്ദിയോടെയും പടിയിറങ്ങുന്നു’; ജെൻസൻ ഹുവാങ്ങിന്റെ രാജിയിൽ പ്രതിഷേധിച്ച് എൻവിഡിയ എൻജിനീയർ രാജിവച്ചു | Nvidia robotics engineer resignation

November 16, 2026

എൻവിഡിയയുടെ ദീർഘകാല സിഇഒ ജെൻസൻ ഹുവാങ്ങിന്റെ രാജിക്ക് പിന്നാലെ കമ്പനിയിലെ മുതിർന്ന റോബോട്ടിക്സ് എൻജിനീയർ ജോലി രാജിവച്ചു. ഹുവാങ് രൂപപ്പെടുത്തിയ തൊഴിൽസംസ്കാരവും എൻജിനീയറിങ് കാഴ്ചപ്പാടുമാണ് കമ്പനിയിൽ തുടരാൻ തന്നെ പ്രേരിപ്പിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ പടിയിറക്കം […]

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് വാർഷികാഘോഷം ഓണോത്സവം 2026 വർണ്ണാഭമായി സംഘടിപ്പിച്ചു

November 16, 2026

കുവൈത്ത്: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിച്ച വാർഷികാഘോഷം ഓണോത്സവം 2026 എന്ന പേരിൽ ഫർവാനിയ ഷെഫ് നൗഷാദ് സിഗ്നേച്ചർ ആഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു.  സംഘടനയുടെ പ്രസിഡന്റ്  രമേശ് ചന്ദ്രൻ അധ്യക്ഷത […]

ഇറാൻ്റെ ആക്രമണം ഉണ്ടായെന്നു ബഹ്റൈൻ

November 16, 2026

ഇറാനിൽ നിന്ന് ആക്രമണം ഉണ്ടായതായി ബഹ്റൈൻ ഞായറാഴ്ച സ്ഥിരീകരിച്ചു. ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇറാൻ്റെ നിരവധി വ്യോമാക്രമണങ്ങൾ തടുത്തെന്നു ബഹ്റൈൻ പറയുമ്പോൾ മിഡിൽ ഈസ്റ്റിലെ യുഎസ് സിക്സ്റ്റ് ഫ്ലീറ്റിൻ്റെ […]

ഡബ്ലിൻ എയർപോർട്ടിൽ നിന്ന് യാത്രതിരിച്ച ബസ് യാത്രക്കാരെ ഉൾപ്പെടെ തോക്കു ചൂണ്ടി തട്ടിയെടുത്തു

November 16, 2026

ഡബ്ലിൻ -കോർക്ക് ബസ് യാത്രക്കാരെ മറ്റൊരു തോക്ക് ചൂണ്ടി തട്ടിയെടുത്തു.അയർലണ്ടിൽ ഡബ്ലിനിൽനിന്ന് കോർക്കിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് തോക്കുചൂണ്ടി തട്ടിയെടുത്തു. സംഭവത്തിൽ ഡ്രൈവറെ തോക്കു ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ 34 വയസ്സുകാരനെ യാത്രക്കാർ ഇടപെട്ട് […]

എൻവിഡിയയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജ; പ്രതിസന്ധി ഘട്ടത്തിൽ നിർണായക പദവിയിൽ ആരതി ഷാ

November 16, 2026

കലിഫോർണിയ: എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി ഇന്ത്യൻ-അമേരിക്കൻ വംശജ ആരതി ഷാ നിയമിതയായി. ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത്, സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്സ് രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള വ്യക്തിയാണ് ആരതി. […]

നയമൊക്കെ നയം, കാര്യം നടക്കണമെങ്കില്‍ ഇസ്രായേല്‍ വേണം

November 16, 2026

ഇസ്രയേലില്‍നിന്ന് സൈനിക, പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങില്ലെന്ന അയര്‍ലണ്ട് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട് കാറ്റില്‍പ്പറത്തി, ഡബ്ലിനില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗാര്‍ഡ ആശ്രയിച്ചത് ഇസ്രയേല്‍ നിര്‍മിത അത്യാധുനിക ഡ്രോണ്‍ പ്രതിരോധ […]

പീച്ചിങ്ങയിൽ പൊട്ടാസ്യം ധാരാളം

November 16, 2026

പിച്ചിങ്ങ കലോറി വളരെ കുറഞ്ഞതും നാരുകൾ അടങ്ങിയതുമായതിനാൽ ഇത് പെട്ടെന്ന് വയറു നിറഞ്ഞ അനുഭൂതി നൽകുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ പീച്ചിങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് […]