Skip to content
November 21, 2026
⌕

Category: Top News Now

‘ഗാന്ധിജി ഫോർ അവർ ടൈംസ്’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

November 16, 2026

ഷാർജ: ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരൻ ബുദ്ധദേവ് പാണ്ഡ്യ എംബിഇ രചിച്ച ‘ഗാന്ധിജി ഫോർ അവർ ടൈംസ്’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ അവസാന ദിവസം പ്രകാശനം ചെയ്തു. പുസ്തകമേളയുടെ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് […]

വൈ എം സി എ (YMCA) കുവൈത്ത് എക്യുമെനിക്കൽ കൺവെൻഷൻ

November 16, 2026

കുവൈത്ത്:  വൈ എം സി എ(YMCA ) കുവൈത്ത് സംഘടിപ്പിക്കുന്ന 2026-ലെ എക്യുമെനിക്കൽ കൺവെൻഷനിൽ മുഖ്യ വചനസന്ദേശം നൽകുന്നതിനായി അനുഗ്രഹീത വചനപ്രഘോഷകൻ പാസ്റ്റർ അനീഷ് കാവാലം കുവൈത്തിലെത്തി. നവംബർ 16, 17, 18 […]

സിസ തോമസിനെ ബിജെപിയായി ചാപ്പ കുത്തരുത്; അടിയുറച്ച കോണ്‍ഗ്രസ് കുടുംബം: ഷിബു ബേബി ജോണ്‍

November 16, 2026

തിരുവനന്തപുരം: കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസിനെ ബിജെപിയായി ചാപ്പ കുത്തരുതെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. അവര്‍ ബിജെപിയല്ലെന്നും അടിയുറച്ച കോണ്‍ഗ്രസ് കുടുംബമാണ് അവരുടെതെന്നും മന്ത്രി പറഞ്ഞു. […]

വാല്‍വ് സ്വയം അടയില്ലല്ലോ?, ആരോ അടച്ചതാണ്: കെ ജയകുമാര്‍; പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തി

November 16, 2026

പത്തനംതിട്ട: ശബരിമല പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍.  ‘അത് യാദൃശ്ചികമായി സംഭവിച്ചത് ആകാനിടയില്ല. ഇതുവരെ കേടാകാത്ത വാല്‍വ് സ്വയം അടയില്ലല്ലോ ?. ആരെങ്കിലും അടച്ചെങ്കിലല്ലേ […]

യുക്രെയ്ൻ യുദ്ധത്തിൽ സ്റ്റാർലിങ്ക് തടസ്സപ്പെട്ടത് പാഠം; പ്രതിരോധത്തിന് സ്വയംപര്യാപ്ത ബഹിരാകാശ ശേഷി വേണമെന്ന് സിഡിഎസ് | India’s self-reliant space capabilities

November 16, 2026

ദില്ലി: ഭാവിയിലെ യുദ്ധങ്ങളിൽ ഇന്ത്യയുടെ പ്രതിരോധശേഷി ഉറപ്പാക്കാൻ സ്വന്തമായ ബഹിരാകാശ സാങ്കേതികവിദ്യയും ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി. യുക്രെയ്ൻ യുദ്ധത്തിനിടെ സ്റ്റാർലിങ്ക് സേവനങ്ങൾ […]

‘ഞങ്ങൾ നിങ്ങളെ കണ്ടെത്തും’: മിനാബ് സ്കൂൾ ആക്രമണത്തിൽ രണ്ട് US നാവിക ഉദ്യോഗസ്ഥർക്ക് നേരെ വധഭീഷണിയുമായി ഇറാൻ | Iran Threatens US Navy Officers

November 16, 2026

വാഷിംഗ്ടൺ: ഇറാനിലെ മിനാബിലുള്ള സ്കൂളിന് നേരെ നടന്ന ടോമാഹോക്ക് മിസൈൽ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് ആരോപിച്ച് രണ്ട് അമേരിക്കൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് നേരെ പരസ്യ വധഭീഷണിയുമായി ഇറാൻ. “ഞങ്ങൾ നിങ്ങളെ കണ്ടെത്തും” (We […]

മെക്സിക്കൻ മയക്കുമരുന്ന് മാഫിയയുടെ തലവൻ മിഗ്വേൽ ഫെലിക്സ് ഗല്ലാർഡോ അന്തരിച്ചു; മരണം 80-ാം വയസിൽ | Miguel Angel Felix Gallardo death

November 16, 2026

മെക്സിക്കോയിലെ ആദ്യകാല വൻ മയക്കുമരുന്ന് കടത്ത് സംഘങ്ങളിലൊന്നായ ഗ്വാഡലഹാര കാർട്ടലിന്റെ സ്ഥാപകൻ മിഗ്വേൽ ആഞ്ചൽ ഫെലിക്സ് ഗല്ലാർഡോ അന്തരിച്ചു. 80 വയസായിരുന്നു. പതിറ്റാണ്ടുകളായി ജയിലിൽ കഴിഞ്ഞിരുന്ന അദ്ദേഹം ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ […]

സുഹൃത്തിനൊപ്പം പുറത്തുപോയ യുവതിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമെന്ന് സംശയം, സുഹൃത്ത് കസ്റ്റഡിയിൽ | Woman Found Dead

November 16, 2026

ഗോണ്ടിയ: ദീപാവലി ആഘോഷത്തിനായി സ്വന്തം വീട്ടിലെത്തിയ 35-കാരിയെ മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ബാലാഘട്ട് സ്വദേശിനിയായ വർഷ തുർക്കർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് നിതേഷ് […]

ജയ് ഷാ വീണ്ടും ICC ചെയർമാൻ: രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ | Jay Shah

November 16, 2026

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) ചെയർമാനായി ജയ് ഷാ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷത്തെ രണ്ടാം ടേമിലേക്കാണ് ജയ് ഷായെ എതിരില്ലാതെ വീണ്ടും നിയമിച്ചത്. ഇന്തോനേഷ്യയിലെ ബാലിയിൽ ഞായറാഴ്ച സമാപിച്ച ഐസിസി […]

കാസർഗോട്ട് യുവാവ് വെടിയേറ്റ് മരിച്ചു: കവിളിൽ വെടിയേറ്റ നിലയിൽ, സമീപത്ത് നായാട്ടിന് ഉപയോഗിക്കുന്ന തോക്ക് | Youth Found Dead

November 16, 2026

കാസർഗോഡ്: കാട്ടിപ്പള്ളത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു. ഹൈദർ അലി (27) ആണ് മരിച്ചത്. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Youth Found Dead With Gunshot Wound in […]