Skip to content
November 22, 2026
⌕

Category: Top News Now

വായ വരൾച്ച; ഇതാണ് കാരണം

September 29, 2026

വായിൽ ആവശ്യത്തിന് ഉമിനീർ ഉൽപാദിപ്പിക്കപ്പെടാത്തത് കൊണ്ടാണ് വായ വരളുന്നത് (ഈ അവസ്ഥയെ ‘സീറോസ്റ്റോമിയ’ എന്ന് വിളിക്കുന്നു).  പ്രധാന കാരണങ്ങൾ നിർജ്ജലീകരണം: ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുമ്പോഴോ, അമിതമായി വിയർക്കുമ്പോഴോ, വയറിളക്കം ഉണ്ടാകുമ്പോഴോ ആവശ്യത്തിന് […]

ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലെ സംഘർഷം; മലയാളി വിദ്യാർഥിനികൾ ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തും | Lovely Professional University

September 28, 2026

ന്യൂഡൽഹി: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലുണ്ടായ സംഘർഷ സാഹചര്യത്തെ തുടർന്ന് ഡൽഹിയിലെത്തിയ മലയാളി വിദ്യാർഥിനികൾ ഇന്ന് രാത്രി വിമാനമാർഗം തിരുവനന്തപുരത്തെത്തും (Lovely Professional University). വിദ്യാർഥിനികളുടെ യാത്ര സുഗമമാക്കാൻ മുഖ്യമന്ത്രി ഇടപെട്ടു. ഡൽഹി […]

16 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മോഡലിന്റെ അന്ത്യം; അവസാന ഫോൺ കോളിന് പിന്നാലെ ഒളിവിൽ പോയ യുവാവിനായി മോർവ പോലീസ് രംഗത്ത്; മിസ് പ്രെറ്റി ഇന്ത്യ’ വിജയി നിധി തിവാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് വീടിനുള്ളിൽ | Nidhi Tiwari influencer dies by suicide

September 28, 2026

സിങ്ഗ്രൗളി: മധ്യപ്രദേശിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ നിധി തിവാരിയെ (30) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി (Nidhi Tiwari influencer dies by suicide). മധ്യപ്രദേശിലെ സിങ്ഗ്രൗളിയിലുള്ള ഭുസ മോഡ് […]

യുപിയിൽ കനത്ത മഴ; 50ലേറെ പേർ മരിച്ചു, ആയിരത്തിലധികം വീടുകൾക്ക് നാശനഷ്ടം | Uttar Pradesh rain

September 28, 2026

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കനത്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും 50ലേറെ പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു (Uttar Pradesh rain). വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയാണ് സംസ്ഥാനത്തിന്റെ വിവിധ […]

പിണറായിക്ക് നേരെയാകുമ്പോൾ ബലേഭേഷ്, അമിത് ഷായ്ക്ക് നേരെയാകുമ്പോൾ മുട്ടുവിറയ്ക്കൽ; സതീശനെതിരെ ആഞ്ഞടിച്ച് സിപിഎം | MB Rajesh VD Satheesan

September 28, 2026

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് സിപിഎം നേതാവ് എം.ബി. രാജേഷ് (MB Rajesh VD […]

ചാറ്റുകളും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണി; കൊടുങ്ങല്ലൂരിൽ പെൺകുട്ടിയിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ | Kodungallur minor girl extortion case

September 28, 2026

തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 50,000 രൂപയും 20 പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ (Kodungallur minor girl extortion case). എറിയാട് പിഎസ്എൻ കവല സ്വദേശി മുഹമ്മദ് […]

മണ്ണാർക്കാട് പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു | Palakkad Plus Two student death

September 28, 2026

പാലക്കാട്: മണ്ണാർക്കാട് പ്ലസ് ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു (Palakkad Plus Two student death). കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും പാണ്ടിക്കാട് സ്വദേശി അനിൽകുമാറിന്റെ മകനുമായ ആദർശാണ് മരിച്ചത്. […]

കുടുംബവഴക്കിനിടെ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതിക്കായി അന്വേഷണം | Nenmara family dispute

September 28, 2026

പാലക്കാട്: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. പാലക്കാട് നെന്മാറ കൊടുവാൾപാറയിലാണ് സംഭവം (Nenmara family dispute). അഞ്ചാംമൈൽ സ്വദേശി ദീപുവാണ് ഭാര്യ കൃഷ്ണ സുധയെയും ഭാര്യാമാതാവ് ഓമനയെയും വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് വിവരം. […]

കരുവാറ്റ കൊലപാതകക്കേസ്; കുറ്റാരോപിതരായ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് ജാമ്യം | Karuvatta murder case

September 28, 2026

ആലപ്പുഴ: കരുവാറ്റ കൊലപാതകക്കേസിൽ കുറ്റാരോപിതരായ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് ജാമ്യം (Karuvatta murder case). ആലപ്പുഴ ജുവൈനൽ ജസ്റ്റിസ് ബോർഡാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അതേസമയം, കേസിൽ കുറ്റാരോപിതയായ പെൺകുട്ടിയെ ചോദ്യം […]

നെതന്യാഹുവിന്റെ രഹസ്യ അബുദാബി സന്ദർശനം; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച, ചർച്ചാവിഷയങ്ങൾ വ്യക്തമല്ല | Benjamin Netanyahu

September 28, 2026

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രഹസ്യമായി അബുദാബിയിലെത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട് (Benjamin Netanyahu). ഞായറാഴ്ച സ്വകാര്യ വിമാനത്തിൽ […]