അയർലണ്ടിലെ കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ തമ്മില്‍ രാഷ്ട്രീയ സംഘര്‍ഷം :ഡ്രംക്രീയില്‍ പരേഡ് തടഞ്ഞു
പോര്‍ട്ടഡൗണ്‍: ഇരുപത്തിയെട്ടു വര്‍ഷമായി അടഞ്ഞുകിടന്ന ഒരു പരേഡ് വഴിയെച്ചൊല്ലി വടക്കന്‍ അയര്‍ലണ്ടില്‍ കത്തോലിക്കരും ,പ്രൊട്ടസ്റ്റന്റുകാരും വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. ഡ്രംക്രീ പള്ളിയില്‍നിന്ന് മടങ്ങുന്ന ഓറഞ്ച് ഓര്‍ഡര്‍ അംഗങ്ങള്‍ക്ക് ഗാര്‍വഗി റോഡിലൂടെ മാര്‍ച്ച് നടത്താന്‍ […]
