തുഷാർ ഗാന്ധിക്ക് ‘ഗാന്ധിജി ഫോർ അവർ ടൈംസ്’ നൽകി കെ. സി. വേണുഗോപാൽ പ്രകാശനം ചെയ്തു
കോഴിക്കോട്: മഹാത്മാ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിക്ക് ആദ്യപ്രതി നൽകി ഗാന്ധിജി ഫോർ അവർ ടൈംസ് എന്ന പുസ്തകം എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപി പ്രകാശനം ചെയ്തു. കോഴിക്കോട്ടെ […]
