Skip to content
November 22, 2026
⌕

Category: Top News Now

പലസ്തീനിലെ ‘വംശഹത്യയെ’ അപലപിച്ചു പ്രസിഡന്റ് അബ്ബാസ്, ദ്വിരാഷ്ട്ര ആശയം നടപ്പാക്കണം

September 27, 2026

ഗാസയിൽ ഇസ്രയേൽ നടത്തിയ ‘വംശഹത്യയെ’ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യുഎൻ പൊതുസമ്മേളനത്തിൽ അപലപിച്ചു. യുഎസ് വിസ നിഷേധിച്ചതിനാൽ ന്യൂ യോർക്കിൽ എത്താൻ കഴിയാതിരുന്ന അബ്ബാസ് വീഡിയോ വഴിയാണ് സംസാരിച്ചത്. ഇസ്രയേൽ-പലസ്‌തീൻ പ്രശ്ം […]

സ്പേസ് എക്സ് ക്രൂ-14 ദൗത്യത്തിലെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ച് നാസ

September 27, 2026

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാസയുടെ സ്പേസ് എക്സ് ക്രൂ-14 ദൗത്യത്തിലെ നാല് ബഹിരാകാശ യാത്രികരെ നാസ പ്രഖ്യാപിച്ചു. 2027ലാണ് ദൗത്യം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്.ദീർഘകാല ശാസ്ത്ര പര്യവേഷണത്തിൻ്റെ ഭാഗമായാണ് സംഘം അന്താരാഷ്ട്ര ബഹിരാകാശ […]

വിസ തട്ടിപ്പു റിപ്പോർട്ട് ചെയ്യാൻ ജനങ്ങൾക്കു വേണ്ടി പോർട്ടൽ ആരംഭിച്ചു

September 27, 2026

വിസ തട്ടിപ്പു സംശയിക്കുമ്പോൾ ഓൺലൈൻ റിപ്പോർട്ട് ചെയ്യാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പോർട്ടൽ തുറന്നു. വ്യക്‌തികളോ സ്ഥാപനങ്ങളോ സംഘടനകളോ നടത്തുന്ന ഏതു തട്ടിപ്പും റിപ്പോർട്ട് ചെയ്യാം. ടൂറിസ്റ്റ്, ബിസിനസ് വിസകൾ, കുടിയേറ്റ-കുടുംബ വിസകൾ […]

എയർ ഫോഴ്സ് വണ്ണിൽ സി എൻ എൻ റിപ്പോർട്ടർക്കു വൈറ്റ് ഹൗസ് നിരോധനം

September 27, 2026

വൈറ്റ് ഹൗസിൽ സി എൻ എൻ ഉൾപ്പെടെ മൂന്നു മാധ്യമങ്ങൾക്കു ഏർപ്പെടുത്തിയ നിരോധനം കോടതി നീക്കിയതിനു പിന്നാലെ, പ്രസിഡന്റ് ട്രംപിനൊപ്പം എയർ ഫോഴ്സ് വണ്ണിൽ യാത്ര ചെയ്യുന്നതിനു വെള്ളിയാഴ്ച്ച സി എൻ എന്നിന് […]

ഇറാന്റെ നിർദേശം പ്രസിഡന്റ് ട്രംപ് തള്ളി, യുദ്ധം രൂക്ഷമാക്കാൻ ആലോചിക്കുന്നു

September 27, 2026

ഏഴു ദിവസത്തെ യുദ്ധവിരാമവും ചർച്ചകളും എന്ന ഇറാന്റെ നിർദേശം പ്രസിഡന്റ് ട്രംപ് തള്ളിയെന്നു ‘വോൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്തു. നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പു കഴിഞ്ഞാൽ യുദ്ധം രൂക്ഷമാക്കാൻ അദ്ദേഹം തയാറെടുക്കുന്നു […]

വോട്ടർമാരുടെ യോഗ്യത പരിശോധിക്കാൻ ഡാറ്റ ബേസ് ഉപയോഗിക്കാൻ ട്രംപിന് സുപ്രീം കോടതി അനുമതി

September 27, 2026

വോട്ടർമാരുടെ യോഗ്യത പരിശോധിക്കാൻ ഫെഡറൽ ഇമിഗ്രെഷൻ ഡാറ്റ ദേശീയ തലത്തിലുള്ള സംവിധാനമായി വികസിപ്പിക്കാൻ സുപ്രീം കോടതി പ്രസിഡന്റ് ട്രംപിന് അനുമതി നൽകി. 2025 മാർച്ചിൽ ട്രംപ് തുടക്കമിട്ട ‘സേവ്’ എന്ന പേരിലുള്ള നീക്കത്തിനു […]

ന്യൂജേഴ്സി ലെഫ്റ്റനന്റ് ഗവർണർ ഡേൽ കാൽഡ്വെൽ രാജിവെച്ചു

September 27, 2026

ന്യൂജേഴ്സി: ന്യൂജേഴ്‌സി ലെഫ്റ്റനന്റ് ഗവർണർ ഡേൽ കാൽഡ്വെൽ രാജിവെച്ചു. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ലൈംഗികാതിക്രമ ആരോപണങ്ങളും എത്തിക്‌ ലംഘനങ്ങളെയും തുടർന്നാണിത് ആരോപണങ്ങളെത്തുടർന്ന് ഗവർണർ മൈക്കി ഷെറിൽ രാജിവെക്കാൻ അന്ത്യശാസനം നൽകിയിരുന്നു. അധികാരമേറ്റ് ഒരു […]

ഭർത്താവിനെയും മകളെയും വെടിവച്ച് കൊലപ്പെടുത്തി വീടിന് തീയിട്ടു; യുഎസിൽ സ്ത്രീ അറസ്റ്റിൽ

September 27, 2026

വെസ്റ്റ് വർജീനിയ:  വെസ്റ്റ് വെർജീനിയയിൽ ഭർത്താവിനെയും മകളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ വീടിന് തീവച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ഹാർപേഴ്സ് ഫെറി സ്വദേശിനിയായ നിക്കോൾ ടെയ്ലർ (55) ആണ് പിടിയിലായത്. […]

അയർലൻഡിൽ ഓഡി–വോൾഗസ്വാജൻ കാറുകൾ തിരികെ വിളിച്ചു; പ്രധാനമായും മൂന്ന് മോഡലുകൾ; നിങ്ങളുടെ കാർ ഉണ്ടോ എന്ന് പരിശോധിച്ചോ?

September 27, 2026

സ്റ്റിയറിങ് സംവിധാനത്തിലെ ഒരു ബോൾട്ടിന് തുരുമ്പ് പിടിച്ച് തകരാനുള്ള സാധ്യതയെ തുടർന്ന് വോൾഗസ്വാജൻ, ഓഡി വാഹനനിർമ്മാതാക്കൾ ലോകവ്യാപകമായി ചില മോഡലുകൾ തിരികെ വിളിച്ചു. അയർലണ്ടിലും കാറുകൾ തിരികെ വിളിച്ചിട്ടുണ്ട്. പ്രധാനമായും മൂന്ന് മോഡലുകളാണ് […]

ഗ്യാനേഷ് കുമാർ ബിജെപി ഏജന്റല്ല, ബിജെപിക്കാരൻ തന്നെയാണെന്ന് ജിജി തോംസന്റെ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞുവെന്ന് എ.എ. റഹീം. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണമെന്നും ആവശ്യം

September 27, 2026

കൊച്ചി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചു എന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി എ എ റഹിം എംപി.  ബിജെപിയുടെ ഏജന്റാണ് ഗ്യാനേഷ് കുമാര്‍ […]