Skip to content
November 22, 2026
⌕

Category: Top News Now

അനധികൃത സ്വത്ത് സമ്പാദനമെന്ന് പരാതി: കൊച്ചിയിൽ GST ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീടുകളിലും വിജിലൻസ് റെയ്ഡ്; 14 ലക്ഷം രൂപയും US ഡോളറും പിടിച്ചെടുത്തു | Vigilance Raid

September 27, 2026

കൊച്ചി: അനധികൃത പണപ്പിരിവും സ്വത്ത് സമ്പാദനവും നടത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ കൊച്ചി ജി.എസ്.ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ ഓഫീസിലും വസതികളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തി. തേവരയിലുള്ള ജി.എസ്.ടി ജോയിന്റ് കമ്മീഷണർ […]

KC വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഒടുവിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി | KC Venugopal Cyber Attack

September 27, 2026

ആലപ്പുഴ: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണങ്ങളിൽ ഒടുവിൽ അന്വേഷണത്തിന് പോലീസ് ഉത്തരവിട്ടു. കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് ആഭ്യന്തരമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.(KC […]

ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്ക്) പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

September 27, 2026

കുവൈറ്റ്:  ട്രാവന്‍കൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കുവൈത്ത് (ടിഫാക്ക്) പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ ഇഖ്റാ അമേരിക്കന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന  ആവേശകരമായ പെനാല്‍റ്റി ഷൂട്ടൗട്ട് ടൂര്‍ണമെന്റ്  കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിഭാഗങ്ങളിലായാണ് മത്സരം […]

സാമ്പത്തിക തകർച്ചയെ തുടർന്ന് ഹോർമുസ് കടലിടുക്ക് തുറന്നു നൽകാൻ ഇറാൻ സന്നദ്ധമായെന്ന് ഡൊണാൾഡ് ട്രംപ്: എന്നാൽ ഇറാന്റെ സമാധാന കരാർ നിർദ്ദേശം തള്ളിക്കളഞ്ഞതായി സ്ഥിരീകരണം; അമേരിക്കൻ നാവിക ഉപരോധത്തിൽ ഇറാൻ പണക്ഷാമം മൂലം ശ്വാസംമുട്ടുകയാണെന്ന് അവകാശവാദം; ഉപരോധം നീക്കിയാൽ ഏഴ് ദിവസത്തിനകം കടലിടുക്ക് തുറക്കാമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി

September 27, 2026

വാഷിംഗ്ടണ്‍: യു.എസ്-ഇറാന്‍ സംഘര്‍ഷം ആറ് മാസത്തിലധികമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കാന്‍ ഇറാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  സാമ്പത്തിക പ്രതിസന്ധി മൂലം ഇറാന്‍ വന്‍ […]

സംസ്ഥാനത്ത് പകർച്ചപനി പടർന്നുപിടിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോ​ഗ്യവകുപ്പ്. ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി പ്രതിരോധിക്കാൻ നിർദ്ദേശം. പനി പടർന്നുപിടിക്കുന്നത് വടക്കൻ ജില്ലകളിൽ.

September 27, 2026

തിരുവനന്തപുരം:  സംസ്ഥാനത്ത് പകർച്ചപനി പടർന്നുപിടിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പും തദ്ദേശവകുപ്പും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതിനായി ഇരുവകുപ്പിൻ്റെയും മന്ത്രിമാരുടെ യോഗം ചേരും.  ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ഏകോപന സമിതി ഉണ്ടാക്കാൻ ആരോഗ്യവകുപ്പ് […]

വടകരയിൽ സ്റ്റേഷന് മുന്നിൽ യുവതിയെ കുത്തിവീഴ്ത്തിയത് കൊലപ്പെടുത്താൻ ഉറപ്പിച്ച്. ഒരാഴ്ചയായി കത്തി കൈയിൽ കരുതി കാത്തിരുന്നെന്ന് പങ്കാളി ജിനീഷിന്റെ കുറ്റസമ്മതം. ഇൻസ്റ്റാഗ്രാം പോസ്റ്റുകളും ലഹരി ഇടപാടും വൈരാഗ്യത്തിന് ആക്കംകൂട്ടി. കത്തിയുടെ പിടി ഒടിഞ്ഞതിനാൽ കീർത്തന തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

September 27, 2026

വടകര: കോളിളക്കം സൃഷ്ടിച്ച എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ ഹൈക്കോടതി ജാമ്യവ്യവസ്ഥ പ്രകാരം വടകര പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതി കീർത്തനയെ ലിവിങ് ടുഗെദർ പങ്കാളി വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി കുത്തിവീഴ്ത്തിയത് ജീവനോടെ […]

കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം: തിരുവനന്തപുരത്ത് വൻ ഗതാഗത ക്രമീകരണങ്ങളും പാർക്കിങ് സൗകര്യങ്ങളും | Traffic Restrictions

September 27, 2026

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ഉച്ചയ്ക്ക് […]

സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം: പഞ്ചാബിലെ LPU ക്യാമ്പസിൽ വിദ്യാർത്ഥി പ്രക്ഷോഭവും അക്രമവും; സർവ്വകലാശാലയ്ക്ക് തീയിട്ടു | Tension At LPU

September 27, 2026

ഫഗ്വാര: പെൺകുട്ടി കൂട്ടമാനഭംഗത്തിന് ഇരയായെന്നും ആത്മഹത്യ ചെയ്തെന്നുമുള്ള സോഷ്യൽ മീഡിയ വ്യാജ പ്രചാരണങ്ങളെ തുടർന്ന് പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ (LPU) വ്യാപക അക്രമം. ശനിയാഴ്ച രാത്രിയോടെയാണ് രണ്ടായിരത്തോളം വരുന്ന വിദ്യാർത്ഥികൾ പെൺകുട്ടികളുടെ […]

ഇലക്ഷൻ കമ്മീഷൻ വിവാദം: വിശദീകരണം വന്നെങ്കിലും അവ്യക്തത തുടരുന്നു; ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി മുറവിളി കൂട്ടി ‘ഇന്ത്യ’ സഖ്യം, ബുധനാഴ്ച നിർണ്ണായക യോഗം | Election Commission Controversy

September 27, 2026

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ സമ്പൂർണ്ണ യോഗവും വിശദീകരണവും നടന്നെങ്കിലും പ്രധാന വിഷയങ്ങളിലെ അവ്യക്തത അവസാനിക്കുന്നില്ല. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഫോം 6-ലെ മാതാപിതാക്കളെക്കുറിച്ചുള്ള വിവാദ ചോദ്യം ഒഴിവാക്കിയ കാര്യത്തിൽ […]

‘പാകിസ്ഥാൻ ഭീകരവാദത്തിൻ്റെ സ്ഥിരം വക്താക്കൾ’: ഐക്യരാഷ്ട്രസഭയിൽ തുറന്നടിച്ച് എസ്. ജയശങ്കർ | S Jaishankar

September 27, 2026

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയിൽ പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാകിസ്ഥാൻ ഭീകരവാദത്തിന്റെ “സ്ഥിരം വക്താക്കൾ” ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മുൻദിവസം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയത് […]