Skip to content
November 22, 2026
⌕

Category: Top News Now

തൃക്കരിപ്പൂരിൽ മുസ്ലീം ലീഗ് വർഗീയ പ്രചാരണം നടത്തിയെന്ന് പി. ജയരാജൻ. സി.എച്ച്. പാലിയേറ്റീവ് കെയർ ഓഫീസിൽ യോഗം ചേർന്ന് വിപിപി മുസ്തഫയ്‌ക്കെതിരെ പ്രചാരണം നടത്തിയെന്ന് ആരോപണം. ധൈര്യമുണ്ടെങ്കിൽ ലീഗ് കേസ് നൽകട്ടെയെന്നും വെല്ലുവിളി

September 27, 2026

കണ്ണൂർ: കേരളത്തിൽ മുസ്ലീം വർഗീയതയും സജീവമാണ്, തൃക്കരിപ്പൂർ അതിന് തെളിവെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. സി എച്ച് പാലിയേറ്റീവ് കെയറിൻ്റെ ഓഫീസിൽ യോഗം ചേർന്ന് ലീഗ് നേതാവ് വിപിപി മുസ്തഫക്ക് സ്വീകാര്യത […]

ഗ്യാനേഷ് കുമാറിന്റെ ബിജെപി വിധേയത്വം ജിജി തോംസന്റെ വെളിപ്പെടുത്തലോടെ പുറത്തായെന്ന് ബിനോയ് വിശ്വം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണം. ഗ്യാനേഷ് കുമാറിന്റെ കീഴിൽ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവും നടക്കുമോയെന്നതിൽ ഗുരുതര ആശങ്കയുണ്ടെന്നും അദ്ദേഹം ആരോപിച്ചു

September 27, 2026

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തലോട് കൂടി ഗ്യാനേഷ് കുമാറിന്റെ ബിജെപി വിധേയത്വം പൂർണമായും പുറത്തുവന്നിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പ്രസ്താപിച്ചു. സുപ്രധാന പദവി വഹിക്കുന്ന ഐഎഎസ് […]

തക്കാളിയിൽ വിറ്റാമിൻ എ ധാരാളം

September 27, 2026

തക്കാളിയിലെ വിറ്റാമിൻ സി ചർമ്മത്തിന് തിളക്കം നൽകാനും സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.  വിറ്റാമിൻ എ, ലുട്ടീൻ എന്നിവ കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിനെ തകരാറുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.  തക്കാളിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ […]

കേരള തീരത്ത് ശക്തമായ കള്ളക്കടൽ പ്രതിഭാസത്തിനും 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യത. സെപ്റ്റംബർ 28 പുലർച്ചെ വരെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണം

September 27, 2026

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ സെപ്റ്റംബർ 28 പുലർച്ചെ 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും ശക്തമായ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന […]

വയോജന സൗഹൃദ പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കും

September 27, 2026

തിരുവനന്തപുരം: വയോജനസൗഹൃദ പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കാൻ സംസ്ഥാന വയോജന കമ്മീഷൻ  തീരുമാനം.  കമ്മീഷന്റെ നേതൃത്വത്തിൽ  മെയിന്റനൻസ് ട്രൈബ്യൂണലുകളുടെ പ്രിസൈഡിംഗ് ഓഫീസർമാരുടെ   (റവന്യൂ ഡിവിഷണൽ ഓഫീസർ)  തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് തീരുമാനം. […]

തലയിലെ നീർക്കെട്ട്; ഇതാണ് ലക്ഷണങ്ങൾ

September 27, 2026

തലയിലെ നീർക്കെട്ട് (മസ്തിഷ്ക നീർക്കെട്ട് അല്ലെങ്കിൽ സെറിബ്രൽ എഡിമ) ഉള്ള പ്രധാന ലക്ഷണങ്ങൾ കഠിനമായ തലവേദനയും ഛർദ്ദിയുമാണ്. പ്രധാന ലക്ഷണങ്ങൾ ഫിറ്റ്സ് ( അപസ്മാരം ): അപസ്മാരം പോലെയുള്ള രോഗവലയങ്ങൾ ഉണ്ടാകുക. കാഴ്ച […]

ഛർദ്ധി തടയാം…

September 27, 2026

ഛർദ്ദി മാറാൻ അല്പം ഇഞ്ചി ചതച്ച് നീരെടുത്ത് അല്പം തേൻ ചേർത്ത് കഴിക്കുകയോ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ ചെയ്യാം. ഇത് ഓക്കാനം കുറയ്ക്കാൻ വളരെ നല്ലതാണ്.  പുതിനയിലയിട്ട് തിളപ്പിച്ച വെള്ളമോ പുതിന […]

പ്രതിരോധശേഷിക്ക് ഇഞ്ചി

September 27, 2026

ഇഞ്ചിയിലെ ‘ജിഞ്ചറോൾ’ എന്ന ഘടകത്തിന് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് സന്ധിവേദനയും പേശികളിലെ വേദനയും കുറയ്ക്കാൻ സഹായിക്കുന്നു.  രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ ഇഞ്ചിവെള്ളം പതിവാക്കാം.  ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ വെറും വയറ്റിൽ […]

കല്യാണപ്പന്തലിൽ ‘പവൻ’ ചർച്ചയില്ല; ഇ.സി.ജിയും ഷുഗറും പരിശോധിച്ച് അതിഥികൾ | Arikode Wedding Free Medical Camp

September 26, 2026

അരീക്കോട്: സാധാരണ വിവാഹവേദികളിൽ വധുവിന്റെ സ്വർണം, വരന്റെ ജോലി, സദ്യ തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചകളാണ് പതിവ് (Arikode Wedding Free Medical Camp). എന്നാൽ അരീക്കോട് സ്വദേശികളായ അമൽദേവിന്റെയും അമൃത അരവിന്ദിന്റെയും വിവാഹവേദിയിൽ അതിഥികൾ […]

കേരളത്തിൽ ബിജെപിക്ക് മൂന്ന് സീറ്റ്; ഗുരുതര അപകടസൂചനയെന്ന് പി. ജയരാജൻ | P Jayarajan

September 26, 2026

കാസർഗോഡ്: കേരളത്തിൽ ബിജെപി മൂന്ന് നിയമസഭാ സീറ്റുകൾ നേടിയ സാഹചര്യം ഗുരുതരമായ അപകടസൂചനയാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ (P Jayarajan). പശ്ചിമ ബംഗാളിലെ ബിജെപിയുടെ വളർച്ച ചൂണ്ടിക്കാട്ടിയാണ് ജയരാജൻ കേരളത്തിലെ രാഷ്ട്രീയ […]