Skip to content
November 22, 2026
⌕

Category: Top News Now

യുവതിക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതി; കണ്ണൂരിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ | Kannur village officer arrested

September 26, 2026

കണ്ണൂർ: പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ (Kannur village officer arrested). എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയ (47) […]

അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പ്രതിഷേധിച്ച് കെ. മുരളീധരന് നേരെ യുവമോർച്ചയുടെ കരിങ്കൊടി | K Muraleedharan

September 26, 2026

കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന് നേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം (K Muraleedharan). കരുനാഗപ്പള്ളിയിൽ വെച്ചാണ് […]

സമൃദ്ധി എക്സ്പ്രസ്‌വേയിൽ കാർ കണ്ടെയ്‌നർ ട്രക്കിലിടിച്ചു; മൂന്ന് വയസുകാരനും മാതാപിതാക്കൾക്കും ദാരുണാന്ത്യം | Samruddhi Expressway accident

September 26, 2026

ഛത്രപതി സംഭജിനഗർ: മഹാരാഷ്ട്രയിലെ സമൃദ്ധി എക്സ്പ്രസ്‌വേയിൽ കാറും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരനും മാതാപിതാക്കൾക്കും ദാരുണാന്ത്യം (Samruddhi Expressway accident). നാസിക് സ്വദേശികളായ പ്രതീക് രാംകിസൻ ജഗ്ദാലെ, ഭാര്യ ശ്രേയ […]

കമ്മീഷനിലെ തീരുമാനങ്ങൾ ഏകപക്ഷീയം; ഭൂരിപക്ഷാഭിപ്രായ പ്രകാരമാകണമെന്ന ചട്ടം പാലിക്കപ്പെട്ടില്ല; ഗ്യാനേഷ് കുമാർ രാജിവച്ച് മാപ്പ് പറയണമെന്നും മുൻ കേരള മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണ | Teeka Ram Meena Gyanesh Kumar

September 26, 2026

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവച്ച് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുൻ കേരള മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണ (Teeka Ram Meena Gyanesh Kumar). ജനാധിപത്യ […]

ISROയിൽ 47 ഗവേഷണ ഒഴിവുകൾ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം | ISRO recruitment

September 26, 2026

അഹമ്മദാബാദ്: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO recruitment) കീഴിലുള്ള അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻസ് സെന്ററിൽ (SAC) വിവിധ ഗവേഷണ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ റിസർച്ച് ഫെലോ, റിസർച്ച് അസോസിയേറ്റ്, പ്രോജക്ട് […]

വടകര എംഡിഎംഎ കേസ്: കീർത്തനയെ കൊല്ലാൻ ലക്ഷ്യമിട്ടാണ് കുത്തിയതെന്ന് ജെനീഷിന്റെ മൊഴി | Vadakara MDMA case Keerthana

September 26, 2026

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ കീർത്തനയെ ആക്രമിച്ചത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയായിരുന്നുവെന്ന് പ്രതി  ജെനീഷിന്റെ മൊഴി (Vadakara MDMA case Keerthana). സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ കീർത്തന അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചത് പ്രകോപനമായെന്നും […]

ജിജി തോംസന്റെ വെളിപ്പെടുത്തലോടെ ഗ്യാനേഷ് കുമാറിന്റെ ബിജെപി വിധേയത്വം പുറത്തായി: ബിനോയ് വിശ്വം | Binoy Viswam

September 26, 2026

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തലോടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ ബിജെപിയോടുള്ള വിധേയത്വം വ്യക്തമാകുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു (Binoy Viswam). പ്രധാനപ്പെട്ട […]

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ആക്രമിച്ചെന്ന് പരാതി; യുവാവ് അറസ്റ്റിൽ | Perunad SI attack

September 26, 2026

പത്തനംതിട്ട: വാഹന പരിശോധനയ്ക്കിടെ പെരുനാട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ ആക്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ (Perunad SI attack). കട്ടച്ചിറ സ്വദേശി നിതിൻ രാജ് (27) ആണ് അറസ്റ്റിലായത്. പെരുനാട് എസ്‌എച്ച്‌ഒയും സബ് […]

പാകിസ്ഥാനിലെ പൊലീസ് ചെക്ക്‌പോസ്റ്റിലേക്ക് ചാവേറാക്രമണം. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 12 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്ക്. നിരോധിത തെഹ്‌രീക്-ഇ-താലിബാൻ ആക്രമണമെന്ന് പൊലീസ്. പ്രദേശത്ത് കനത്ത സുരക്ഷാ ജാഗ്രത

September 26, 2026

പെഷാവർ : വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. പൊലീസ് ചെക്ക്‌പോസ്റ്റ് ലക്ഷ്യമാക്കി നിരോധിത ഭീകര സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ നടത്തിയ ആക്രമണത്തിലാണ് രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം […]

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 110ലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് വി.ഡി. സതീശൻ. തൃശൂരിലെ ഗ്രൂപ്പ് പോരിൽ അതൃപ്തി പരസ്യമാക്കി. എല്ലാ സീറ്റുകളിലും വിജയം ഉറപ്പാക്കിയാൽ ജില്ലാ നേതൃത്വത്തോടുള്ള ‘പിണക്കം’ മാറുമെന്നും വ്യക്തമാക്കി

September 26, 2026

തൃശൂർ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ 110ൽ അധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചുപറഞ്ഞ് വി.ഡി സതീശൻ.  തൃശൂർ കോൺ​ഗ്രസിലെ ​ഗ്രൂപ്പ് പോരിൽ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. തൃശൂരിൽ നടന്ന […]