Skip to content
November 22, 2026
⌕

Category: Top News Now

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ കനത്ത മഴത്തുടർന്ന് വെള്ളപ്പൊക്കം. 48മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ നഗരം വെള്ളത്തിനടിയിൽ

September 26, 2026

ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ കനത്ത മഴത്തുടർന്ന് വെള്ളപ്പൊക്കം. 48മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ നഗരം വെള്ളത്തിനടിയിലായി. ബാങ്കോക്കിലുടനീളമുള്ള കനാലുകൾക്കു സമീപം താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നല്കി. ബാങ്കോക്കിലെ […]

ഹോട്ടലിൽ നിന്ന് വാങ്ങിയ ഊൺ കഴിച്ചതിനെ തുടർന്ന് ഭാര്യക്കും കുട്ടിക്കും ഭക്ഷ്യവിഷബാധ ഉണ്ടായിയെന്ന് വ്യാജ ആരോപണം. പൊലീസിനെ അറിയിക്കാതിരിക്കാൻ പണം നൽകണമെന്നാവശ്യപ്പെട്ട് ഭീഷണി. ആലുവയിൽ ഹോട്ടൽ ഉടമയെ വാട്സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

September 26, 2026

കൊച്ചി: ആലുവയിൽ ഹോട്ടൽ ഉടമയെ വാട്സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. ഹോട്ടലിൽ നിന്ന് വാങ്ങിയ ഊൺ കഴിച്ചതിനെ തുടർന്ന് ഭാര്യക്കും കുട്ടിക്കും ഭക്ഷ്യവിഷബാധ ഉണ്ടായെന്നും വിഷയം മാധ്യമപ്രവർത്തകരെയും പൊലീസിനെയും അറിയിക്കാതിരിക്കാൻ പണം […]

ഗുവാഹത്തി സർവകലാശാല വിദ്യാർഥിനിയെ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്ത് അറസ്റ്റിൽ. ആത്മഹത്യയെന്ന മൊഴിയിൽ ദുരൂഹതയെന്ന് പൊലീസ്. കൊലപാതകമെന്ന സംശയത്തിൽ അന്വേഷണം ഊർജിതം

September 26, 2026

ഗുവാഹത്തി : ​ഗുവാഹത്തി സർവകലാശാലയിലെ വിദ്യാർഥിനിയെ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ സുഹൃത്തായ 26കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനി പകലാണ് സംഭവം. ധരാപൂർ സ്വദേശിയായ നിമിഷ താക്കൂരിയ (22)യാണ് […]

മന്ത്രിമാരുടെ വിദേശസന്ദർശനത്തിനെതിരായ സിപിഎം പ്രതിഷേധം അസൂയ മൂലം: ഐ.ഒ.സി ബഹ്‌റൈൻ കേരളാ ഘടകം

September 26, 2026

മനാമ: കേരളത്തിലെ മന്ത്രിമാരുടെയും നേതാക്കളുടെയും വിദേശസന്ദർശനത്തിനെതിരെ സിപിഎമ്മും മുന്നണിയും നടത്തുന്ന പ്രതിഷേധങ്ങൾ അവരുടെ നിരാശയിൽനിന്നും കടുത്ത അസൂയയിൽനിന്നും ഉയരുന്നതാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ബഹ്‌റൈൻ കേരള ഘടകം ആരോപിച്ചു. പ്രവാസി മലയാളികളുടെ […]

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നാളെ അമൃതപുരിയില്‍. വിശ്വസേവാദിനഘോഷ ചടങ്ങില്‍ വിശിഷ്ടാതിഥിയാവും. ഗവർണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പങ്കെടുക്കും. അമൃതപുരിയിൽ സത്സംഗവും വിശ്വശാന്തി പ്രാർത്ഥനയും. ദർശനത്തിനായി ആയിരങ്ങൾ എത്തുന്നു

September 26, 2026

അമൃതപുരി : മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനത്തിൽ അമൃതപുരിയില്‍ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ പങ്കെടുക്കും.  ഞായറാഴ്ച രാവിലെ ഏഴരയ്ക്ക് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനും അമ്മയുടെ പ്രഥമ ശിഷ്യനുമായ […]

രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കടുത്ത ഭീഷണി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി

September 26, 2026

മലപ്പുറം: രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കടുത്ത ഭീഷണിയാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി.  തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നയങ്ങൾക്കും നടപടികൾക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച […]

പാർട്ടി രഹസ്യങ്ങൾ വാട്സാപ്പ് വഴി മാധ്യമങ്ങൾക്ക് ചോർത്തുന്നവരെ പൂട്ടാൻ സിപിഎം. ‘പലനാൾ കള്ളൻ ഒരുനാൾ പിടിയിലാകും’, തിരുവനന്തപുരം സി.പി.എമ്മിൽ തുറന്ന പോര്. കോവളത്ത് ചേരുന്ന വിശാല ജില്ലാ കമ്മിറ്റിയിൽ വാർത്താ ചോർച്ചയ്ക്കെതിരെ വി. ജോയി തുറന്നടിക്കും. സംസ്ഥാന സമിതിയിലെയും സെക്രട്ടേറിയറ്റിലെയും വിവരങ്ങൾ ചോർത്തുന്നത് ആരെന്ന് മറുചോദ്യവുമായി അംഗങ്ങൾ. വിവാദമായ ഫോൺ പരിശോധനാ നീക്കത്തിന് പിന്നാലെ കടുത്ത നടപടിയിലേക്ക് നേതൃത്വം

September 26, 2026

തിരുവനന്തപുരം: വാർത്ത ചോർത്തലിനെതിരെ രൂക്ഷ വിമർശനം അടങ്ങിയ റിപോർട്ട് വിശാല ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ഈമാസം 30ന് കോവളത്ത് വെച്ച് നടക്കുന്ന വിശാല ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കുന്ന […]

‘പ്രേതബാധ’യെന്ന അഭ്യൂഹത്തെ തുടർന്ന് പഞ്ചാബിലെ ചിത്കാര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം; വനിതാ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ ആത്മാവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അധികൃതർ, സംഘർഷത്തിനിടെ പൊലീസ് ഇടപെടൽ

September 26, 2026

ചണ്ഡീ​ഗഡ് : ക്യാമ്പസിലും ഹോസ്റ്റലിലും പ്രേതബാധയുണ്ടെന്ന പ്രചരണത്തെത്തുടർന്ന് പഞ്ചാബിൽ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം. പഞ്ചാബിലെ പട്യാലയിലെ ചിത്കാര യൂണിവേഴ്സിറ്റിയിലാണ് പ്രേതബാധയുണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് പ്രതിഷേധം അരങ്ങേറിയത്.  സർവകലാശാലയുടെ വനിത ഹോസ്റ്റലിൽ പ്രേതശല്യമുണ്ടെന്നും ഹോസ്റ്റലിൽ […]

കള്ളക്കടൽ ജാഗ്രത: കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലർട്ട്; കടലിലും ബീച്ചുകളിലും പോകരുത് | Kallakkadal Kerala Red Alert

September 26, 2026

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രമായ INCOIS റെഡ് അലർട്ട് പ്രഖ്യാപിച്ചു (Kallakkadal Kerala Red Alert). സെപ്റ്റംബർ 26 പുലർച്ചെ […]

ലോകായുക്തയെ മന്ത്രി വിളിച്ചുചേർത്തത് ജനാധിപത്യവിരുദ്ധം; സർക്കാർ നടപടി തെറ്റായ കീഴ്വഴക്കമെന്ന് പിണറായി വിജയൻ | Pinarayi Vijayan

September 26, 2026

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ലോകായുക്തയും ഉപലോകായുക്തമാരും ഉൾപ്പെടുന്ന ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേർന്നതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan). സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ലോകായുക്ത സംവിധാനത്തെ എക്സിക്യൂട്ടീവിന്റെ […]