Skip to content
November 22, 2026
⌕

Category: Top News Now

വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹങ്ങൾ അഴുകിയ സംഭവം; ആറ് ഡ്രോയറുള്ള പുതിയ ഫ്രീസർ അടിയന്തരമായി വാങ്ങാൻ ഡിഎംഒയ്ക്ക് ആരോഗ്യമന്ത്രിയുടെ നിർദേശം

September 25, 2026

തിരുവനന്തപുരം: വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹങ്ങൾ അഴുകിയതിൽ ഇടപെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഇതിന്റെ ഭാ​ഗമായി ആറ് ഡ്രോയറുള്ള ഫ്രീസർ വാങ്ങാൻ ഡിഎംഒയ്ക്ക് നിർദേശം നൽകി. അടിയന്തരമായി ഫ്രീസർ എത്തിക്കാനാണ് നിർദേശം […]

‘ഓപ്പറേഷൻ കളിക്കളം’: സ്‌പോർട്‌സ് കൗൺസിലുകളുടെ പ്രവർത്തനങ്ങളിലും ഫണ്ട് വിനിയോഗത്തിലും കായിക ഉപകരണങ്ങൾ വാങ്ങിയതിലും വ്യാപക ക്രമക്കേട്. സ്പോട്സ് കൗണ്‍സിലെ പൂഴ്ത്തി വെപ്പിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

September 25, 2026

തിരുവനന്തപുരം: സ്പോട്സ് കൗണ്‍സിലെ പൂഴ്ത്തി വെപ്പിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സീനിയർ ക്ലർക്കുമാരായ നിതിൻ റോയ്, അരുണ്‍ ടി.എസ് എന്നിവരെ സസ്പെൻഡ് ചെയ്തു. കായിക താരങ്ങള്‍ക്കായി വാങ്ങിയ സാധനങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ […]

എൻ.സി.പി എസും കോൺഗ്രസ് എസും ലയിച്ചു. പുതിയ പാർട്ടി ‘സി.എസ്.പി’. പാർലമെന്ററി ബോർഡ് ചെയർമാനായി എ.കെ. ശശീന്ദ്രൻ. ഒരൊറ്റ പാർട്ടിയായി പ്രവർത്തിക്കുമെന്ന് പ്രഖ്യാപനം. കോൺഗ്രസ് സെക്യുലർ പാർട്ടി, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്നീ പേരുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. ഒക്ടോബറിൽ എറണാകുളത്ത് മഹാസമ്മേളനം

September 25, 2026

കൊ​ച്ചി: എ.കെ. ശശീന്ദ്രൻ നയിക്കുന്ന എൻ.സി.പി എസും രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കോൺഗ്രസ് എസും തമ്മിലുള്ള ലയനം പൂർത്തിയായി. ഇരു പാർട്ടികളും പരസ്പരം ലയിച്ച് സി.എസ്.പി എന്ന ചുരുക്കപ്പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനമായി രൂപംകൊണ്ടതായി നേതാക്കൾ […]

ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണോ? ഇനി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തേണ്ട, പോൽ ആപ്പിലൂടെ ഓൺലൈനായി അപേക്ഷിക്കാം

September 25, 2026

ജോലി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റുമായി നമുക്ക് അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട രേഖയാണ് പൊലീസ് ക്ലിയറസ് സർട്ടിഫിക്കറ്റ് അഥവാ നോൺ ഇൻവോൾവ്മെന്റ് ഇൻ ഒഫൻസ് സർട്ടിഫിക്കറ്റ്. 2011 കേരള പൊലീസ് ആക്ട് സെക്ഷൻ 59 പ്രകാരം […]

വിമാനയാത്രാ വിവാദം കനക്കുന്നു; കേളചന്ദ്ര ചിപ്സണോട് ആവശ്യപ്പെട്ടത് 19.88 ലക്ഷം, പണം നൽകിയതാരെന്ന് വ്യക്തമല്ല, സ്പോൺസർ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തുമോ എന്ന ചോദ്യവുമായി പ്രതിപക്ഷം

September 25, 2026

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ ദുരൂഹത നീങ്ങുന്നില്ല. യാത്രാ ചെലവ് വഹിച്ചത് ആരെന്നതിൽ അവ്യക്ത തുടരുന്നു. ഇനി ബുധനാഴ്ചയേ ഇതേക്കുറിച്ച് വിശദീകരണമുള്ളൂവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിലപാട്. മുതലാളിമാരെ ഉപയോഗിച്ച് കേരളം ഭരിക്കുമെന്ന് ധാര്‍ഷ്ട്യമാണ് […]

‘ലക്ഷ്മിപ്രിയ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തി’; അൻസിബയുടെ പരാതിയിൽ വീണ്ടും പരിശോധന, കേസെടുക്കേണ്ട കുറ്റകൃത്യമുണ്ടോയെന്ന് പരിശോധിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദേശം

September 25, 2026

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന അന്‍സിബ ഹസന്‍റെ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. അശ്ലീല പരാമര്‍ശങ്ങള്‍ ചേര്‍ത്ത് തനിക്കെതിരെ […]

‘വിമാന ഉടമ തനിക്ക് ഏറെ അടുപ്പമുള്ള കോൺഗ്രസ് നേതാവ്’; വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയിൽ വിശദീകരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ‘താൽക്കാലികമായി സഹായം നൽകിയതിൽ എന്താണ് അത്ഭുതം?’

September 25, 2026

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിമാനത്തിന്റെ ഉടമസ്ഥൻ തനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള പ്രമുഖ കോൺഗ്രസ് നേതാവാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് വോട്ട് […]

രാജ്യത്ത് മൺസൂൺ മഴക്കുറവ് 15 ശതമാനമായി; ദക്ഷിണേന്ത്യയിൽ 27 ശതമാനം കുറവ്, ശക്തമാകുന്ന എൽ നിനോ കൃഷിക്ക് ഭീഷണിയാകുമെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് റിസർച്ച്

September 25, 2026

ന്യൂഡൽഹി: രാജ്യത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിലെ കുറവ് 15 ശതമാനമായി ഉയർന്നതായി ഐ.സി.ഐ.സി.ഐ ബാങ്ക് റിസർച്ച് റിപ്പോർട്ട്. ശക്തിപ്പെടുന്ന എൽ നിനോ പ്രതിഭാസം വരും ദിവസങ്ങളിലെ മഴയെ കൂടുതൽ ബാധിക്കാനിടയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് […]

രാജ്യത്ത് മൺസൂൺ മഴയിൽ 15 ശതമാനം കുറവെന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് പഠനം. കനത്ത തിരിച്ചടിയായി എൽ നിനോ പ്രതിഭാസം. ദക്ഷിണേന്ത്യയിൽ മഴക്കുറവ് 27 ശതമാനമായി ഉയർന്നു. ജലസംഭരണികളിലെ ജലനിരപ്പ് താഴുന്നത് വൻ ആശങ്ക. ഖരീഫ് വിളകളെയും കൃഷിയെയും ബാധിക്കുമെന്ന് മുന്നറിയിപ്പ്

September 25, 2026

ന്യൂഡൽഹി: രാജ്യത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയിൽ രേഖപ്പെടുത്തിയ ആകെ കുറവ് 15 ശതമാനമായി ഉയർന്നുവെന്ന് വ്യക്തമാക്കുന്ന ഐ.സി.ഐ.സി.ഐ ബാങ്ക് റിസർച്ചിന്റെ സാമ്പത്തിക-കാലാവസ്ഥാ പഠന റിപ്പോർട്ട് പുറത്ത്. അന്തരീക്ഷത്തിൽ കൂടുതൽ കരുത്താർജ്ജിച്ചുവരുന്ന എൽ നിനോ […]

പഴകിയ ഭക്ഷണം പിടികൂടി, പക്ഷേ, സ്ഥാപനങ്ങളുടെ പേര് മറച്ചുവെച്ച് ഏറ്റുമാനൂര്‍ നഗരസഭ; ഏറ്റുമാനൂരില്‍ മാത്രമല്ല എവിടെ പരിശോധന നടന്ന് ക്രമക്കേട് കണ്ടെത്തിയാലും ഒരു തദ്ദേശ സ്ഥാപനവും പേരു വിവരങ്ങള്‍ പുറത്തുവിടില്ല. തുച്ഛമായ തുക പിഴയായി ഈടാക്കി ദിവസങ്ങള്‍ക്കകം സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കുകയും ചെയ്യും

September 25, 2026

കോട്ടയം: ഏറ്റുമാനൂര്‍ നഗരപരിധിയില്‍ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു. എന്നാല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളുടെ പേരുകള്‍ പുറത്തുവിടാന്‍ നഗരസഭ തയ്യാറാകാത്തതു […]