Skip to content
November 22, 2026
⌕

Category: Top News Now

വിജിലൻസ് ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം: ഇനിമുതൽ കേന്ദ്ര ഏജൻസികളുടെ മാതൃകയിൽ ജാക്കറ്റ് ധരിക്കണം | Kerala Vigilance

September 25, 2026

തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം നിലവിൽ വന്നു. ഇനി മുതൽ റെയ്ഡ് വേളകളിലും പ്രത്യേക ഔദ്യോഗിക പരിപാടികളിലും കേന്ദ്ര അന്വേഷണ ഏജൻസികളുടെ മാതൃകയിലുള്ള പ്രത്യേക […]

അൻസിബയുടെ പരാതി: നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് | Ansiba Hassan

September 25, 2026

എറണാകുളം : സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ, നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിർദേശം നൽകി. അൻസിബ മുൻപ് […]

കേരളത്തിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും ‘കള്ളക്കടൽ’ പ്രതിഭാസത്തിനും സാധ്യത: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് | Heavy Rain

September 25, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാനത്തെ അഞ്ച് വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് […]

CEC ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യം: പഞ്ചാബിലെ കോൺഗ്രസ് മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു | Punjab Congress

September 25, 2026

ചണ്ഡീഗഡ്: ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചണ്ഡീഗഡിൽ വൻ പ്രതിഷേധ മാർച്ച് നടത്തി. പഞ്ചാബ് കോൺഗ്രസ് […]

ഗ്രാമീണ ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റ് വ്യാപനം; 20,000 ജീവനക്കാരെ നിയമിക്കാൻ ഫോൺപേ | PhonePe

September 25, 2026

കൊച്ചി: ഗ്രാമീണ ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങളുടെ വ്യാപനം കൂടുതൽ ശക്തമാക്കാൻ പുതിയ പദ്ധതികളുമായി ഫോൺപേ. അടുത്ത 12 മാസത്തിനിടെ 20,000ത്തിലധികം ഫ്രണ്ട്‌ലൈൻ സെയിൽസ് ജീവനക്കാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന് പുറമെ […]

‘ഗ്യാനേഷ് കുമാർ രാജി വയ്ക്കണം’: രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; ഗൗരവ് ഗൊഗോയിയടക്കം അറസ്റ്റിൽ, ജന്തർ മന്തറിലടക്കം സംഘർഷാവസ്ഥ, വൻ പോലീസ് വിന്യാസം | Congress Nationwide Protest

September 25, 2026

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ജ്ഞാനേഷ് കുമാർ രാജിവെക്കണമെന്നും ഇദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കി […]

തിരുവല്ലയിലും സേവനം വിപുലീകരിച്ച് ഇഞ്ചിയോൺ കിയ; പുതിയ 3എസ് ഫെസിലിറ്റി തുറന്നു | Incheon Kia

September 25, 2026

തിരുവല്ല: പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച് ഇഞ്ചിയോൺ കിയ (Incheon Kia). തിരുവല്ല എം.സി റോഡിൽ തിരുമൂലപുരത്ത് ഒരുക്കിയ പുതിയ 3എസ് (സെയിൽസ്, സർവീസ്, സ്പെയർ പാർട്സ്) ഫെസിലിറ്റിയുടെ ഉദ്ഘാടനം അഡ്വ. […]

തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കളംമാറിയത് 111 എം.പിമാരും എം.എൽ.എമാരും. ജനാധിപത്യത്തെ പരിഹസിച്ച് വൻ കൂറുമാറ്റങ്ങളെന്ന് എ.ഡി.ആർ പഠന റിപ്പോർട്ട്. നാഗാലാൻഡും പശ്ചിമ ബംഗാളും പട്ടികയിൽ മുന്നിൽ. ഏറ്റവും കൂടുതൽ നേതാക്കളെ നഷ്ടപ്പെട്ടത് എൻ.ഡി.പി.പിക്കും തൃണമൂലിനും കോൺഗ്രസിനും. ബി.ജെ.പിക്കും എൻ.പി.എഫിനും വൻ നേട്ടം. കൂറുമാറ്റ നിരോധന നിയമത്തിൽ ഭരണഘടനാ ഭേദഗതി വേണമെന്ന് ആവശ്യം

September 25, 2026

ന്യൂഡൽഹി: പാർലമെന്റിലേക്കോ വിവിധ സംസ്ഥാന നിയമസഭകളിലേക്കോ ജനവിധി തേടി വിജയിച്ച ശേഷം മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് കളംമാറി ചേക്കേറിയത് 111 സിറ്റിങ് എം.പിമാരും എം.എൽ.എമാരുമെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എ.ഡി.ആർ) നാഷണൽ ഇലക്ഷൻ […]

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്, ഡി.പി.ആർ തയ്യാറാക്കാൻ ഇൻഷുറൻസ് രംഗത്തെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു

September 25, 2026

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്.  പദ്ധതിയുടെ ഡി.പി.ആർ (വിശദമായ പദ്ധതി രേഖ) […]

കണ്ടെയ്‌നര്‍ ലോറി കുടുങ്ങി: താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്, വാഹനങ്ങളുടെ നീണ്ടനിര

September 25, 2026

കോഴിക്കോട്: താമരശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. ഇന്നലെ ചുരത്തിലെ ഏഴാം വളവില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങിയതിന് പിന്നാലെയാണ് ഗതാഗത കുരുക്കുണ്ടായത്. ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിരയാണ്. ഗതാഗതക്കുരുക്ക് […]