Skip to content
November 21, 2026
⌕

Category: Top News Now

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജി വയ്ക്കണമെന്ന് കോക്രോച്ച് ജനത പാർട്ടി: ഇല്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം

September 24, 2026

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജി വയ്ക്കണമെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി).  അല്ലാത്തപക്ഷം പാർട്ടി വീണ്ടും രാജ്യവ്യാപക സമരം ആരംഭിക്കുമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ […]

ലോക കേരളസഭ എന്ന ധൂർത്ത് സഭ പിരിച്ച് വിട്ടതിൽ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ഓവർസീസ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി

September 24, 2026

 ബഹ്‌റൈൻ: പ്രവാസി മലയാളികൾക്കായി ഇടത് സർക്കാരിൻ്റെ പിടിപ്പ് കേട് മൂലം ഉണ്ടാക്കിയെടുത്ത ലോക കേരളസഭ ഖജനാവിന് ഏറെ നഷ്ടമുണ്ടാക്കി. സാധാരണ പ്രവാസി മലയാളികൾക്ക് യാതൊരു വിധത്തിലുള്ള നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.  ലോക കേരളസഭ  ധൂർത്ത് […]

‘കാർ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് കിട്ടുമെന്ന് കരുതിയോ?!’ ഈ 4 കാര്യങ്ങൾ ചെയ്താൽ ക്ലെയിം തള്ളിയേക്കാം . ഇൻഷുറൻസ് നഷ്ടപ്പെടാൻ കാരണമാകുന്ന പ്രധാന കാരണങ്ങൾ അറിയാം!

September 24, 2026

പൊന്നു പോലെ കൊണ്ടു നടക്കുന്ന കാർ അപകടത്തിൽപ്പെടുന്നത് എല്ലാവർക്കും പ്രയാസം തോന്നുന്ന കാര്യമാണ്. എന്നാൽ, അതിന് കൂടുതൽ ബാധ്യതയാണ് അപകടത്തിൽ നിന്നുണ്ട‍ാവുന്ന സാമ്പത്തികഭാരം. ഇൻഷുറസ് കിട്ടുമല്ലോയെന്ന് ആശ്വസിച്ചിരിക്കുമ്പോൾ അത് നിരസിക്കപ്പെടുന്നത് ചിന്തിക്കാൻ പോലും […]

വയലാ മൂവാറ്റിൽ ആനന്ദവല്ലിയമ്മ (76) നിര്യാതയായി

September 24, 2026

വയലാ: മൂവാറ്റിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ആനന്ദവല്ലിയമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. ഏഴക്കരനാട് മനയ്ക്കത്തോട്ടത്തിൽ കുടുംബാംഗമാണ്. മകൾ: ബിന്ദു. മരുമകൻ: ഗോപകുമാർ (രാമങ്കരി).

‘സെപ്റ്റംബർ 25 കഴിഞ്ഞാൽ ലൈസൻസ് റദ്ദാകുമോ?!’ സോഷ്യൽ മീഡിയയിൽ വൈറലായ സന്ദേശം കണ്ട് ഞെട്ടേണ്ട; ഡ്രൈവിങ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്തവർക്ക് ലൈസൻസ് നഷ്ടമാകില്ലെന്ന് എം.വി.ഡി

September 24, 2026

സെപ്റ്റംബർ 25 നകം ഡ്രൈവിങ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാകുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ്.   ഇത്തരത്തിലുള്ള തെറ്റായ […]

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച്‌ മൂന്നുപേർക്ക്‌ പരിക്കേറ്റ സംഭവത്തിൽ എഎസ്‌ഐക്ക്‌ സസ്‌പെൻഷൻ. നടപടി കണ്ണൂർ സിറ്റി പൊലീസ് കമീഷണറുടെ അന്വേഷണ ഉത്തരവിനെ തുടർന്ന്

September 24, 2026

കണ്ണൂർ: മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച്‌ മൂന്നുപേർക്ക്‌ പരിക്കേറ്റ സംഭവത്തിൽ എഎസ്‌ഐക്ക്‌ സസ്‌പെൻഷൻ. അഴീക്കൽ കോസ്‌റ്റൽ പൊലീസ്‌ ഗ്രേഡ്‌ എഎസ്‌ഐ കാട്ടാമ്പള്ളി സ്വദേശി കെ രജിത്തിനാണ്‌ സസ്‌പെൻഷൻ. ചൊവ്വാഴ്‌ച രജിത്ത്‌ ഓടിച്ച കാറിടിച്ച്‌ മൂന്നുപേർക്ക്‌ […]

‘ലേബർ കോഡ് കോർപ്പറേറ്റുകൾക്ക് വേണ്ടി, തൊഴിലാളികൾ നേടിയ അവകാശങ്ങൾ ഇല്ലാതാക്കും’; കേന്ദ്രത്തിന്റെ ലേബർ കോഡിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, തൊഴിലാളികളെ ബാധിക്കാത്ത തരത്തിൽ നടപ്പാക്കുമെന്ന യു.ഡി.എഫ് സർക്കാരിന്റെ നിലപാടിനെയും ചോദ്യം ചെയ്ത് കേരളത്തിലെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യം

September 24, 2026

തിരുവനന്തപുരം : ലേബർ കോഡ് കേന്ദ്ര സർക്കാർ കൊണ്ടുവന്നത് കോർപ്പറേറ്റുകൾക്ക് വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ ലേബർ കോഡ് ഇല്ലാതാക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. എന്നാൽ ലേബർ […]

ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങൾ ഊർജിതമാക്കി ദേവസ്വം ബോർഡ്. നവംബർ 16ന് നട തുറക്കും. തിരക്ക് നിയന്ത്രിക്കാൻ എഐ ക്യാമറ സംവിധാനം. നിലയ്ക്കലിൽ 6000 പേർക്ക് സൗകര്യമൊരുക്കും. പ്രതിദിന അരവണ ഉൽപാദനം 3.6 ലക്ഷം ടിന്നായി ഉയർത്തും. സ്വർണക്കിരീടം സുരക്ഷിതമെന്ന് ദേവസ്വം ബോർഡ്

September 24, 2026

പത്തനംതിട്ട: ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം. അരവണ ഉൽപാദനത്തിലെ പ്രതിസന്ധി, സന്നിധാനത്തെ തിരക്ക്, കടകളുടെ ലേലം തുടങ്ങിയ വിഷയങ്ങളിൽ പരിഹാരം കണ്ടെത്തുമെന്ന് ബോർഡ് യോഗത്തിന് ശേഷം […]

മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; ഉയർന്ന വേഗതയിലുള്ള രാത്രി സർവിസുകളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി എം.ഡിക്ക് കത്ത് നൽകി അബിൻ വർക്കി എം.എൽ.എ, എല്ലാ സീറ്റുകളിലും നിലവാരമുള്ള സീറ്റ് ബെൽറ്റ് ഉറപ്പാക്കണമെന്നും യാത്രയിലുടനീളം ഉപയോഗം കർശനമാക്കണമെന്നും ആവശ്യം

September 24, 2026

തിരുവനന്തപുരം: ‘മിന്നൽ’, ‘ സ്വിഫ്റ്റ്’ ബസുകളിൽ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി എം.എൽ.എ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകി.   ലിമിറ്റഡ് സ്റ്റോപ്പുകളോടെ സ്റ്റേറ്റ് -നാഷനൽ […]

നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കല്ലേകുളങ്ങര ശ്രീ ഏമൂർ ഭഗവതി ക്ഷേത്രത്തിന് മുന്നിലെ റോഡ് ടാർചെയ്ത് സഞ്ചാരയോഗ്യമാക്കി

September 24, 2026

മലമ്പുഴ: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കല്ലേകുളങ്ങര ശ്രീ ഏമൂർ ഭഗവതി ക്ഷേത്രത്തിന് മുന്നിലെ റോഡിലുണ്ടാകുന്ന തിരക്കും, ജനങ്ങളുടെ ബുദ്ധിമുട്ടും പരിഗണിച്ച്, പഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് റോഡ് താൽക്കാലികമായി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കി.  […]