Skip to content
November 21, 2026
⌕

Category: Top News Now

നിംസ് മെഡിസിറ്റിയുടെ മാതൃകാപരമായ സേവന പ്രവർത്തനങ്ങൾ കേരളമൊട്ടാകെ വ്യാപിപ്പിക്കും: മുഖ്യമന്ത്രി വിഡി സതീശൻ

September 22, 2026

തിരുവനന്തപുരം: നിംസ് മെഡിസിറ്റി ആരോഗ്യ മേഖലയിലും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും നടപ്പിലാക്കിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു.  നിംസ് മെഡിസിറ്റിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും […]

ഓറഞ്ചിലുണ്ട് ഫൈബർ ധാരാളം

September 22, 2026

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം എളുപ്പമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.  വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ചർമ്മത്തിലെ കൊളാജൻ ഉത്പാദനം വർദ്ധിപ്പിച്ച് ചർമ്മം ആരോഗ്യകരമായിടാൻ സഹായിക്കുന്നു.  ഓറഞ്ചിലുള്ള പൊട്ടാസ്യവും ഫ്ലേവനോയിഡുകളും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ […]

കേരള കോണ്‍ഗ്രസിനെയും പിജെ ജോസഫിനെയും വെല്ലുവിളിച്ച് പ്രകോപനവുമായി തോമസ് ഉണ്ണിയാടന്‍ എംഎല്‍എ. ജില്ലകള്‍ തോറും അനുഭാവി യോഗം വിളിച്ച് സ്വീകരണം ഏറ്റുവാങ്ങി അച്ചടക്ക നടപടി ഏറ്റുവാങ്ങാന്‍ നീക്കം. പിജെ ജോസഫിനെ ട്രോളിയ ടിഎന്‍ പ്രതാപനെതിരെ കേരള കോണ്‍ഗ്രസ് അണികളും. കേരള കോണ്‍ഗ്രസുകളിലെ പിളര്‍പ്പിന്‍റെ പാരമ്പര്യം ജോസഫ് ഗ്രൂപ്പിന് വിനയാകുമോ ?

September 22, 2026

തൃശൂര്‍: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ കടുത്ത നീക്കവുമായി തോമസ് ഉണ്ണിയാടന്‍ എം.എല്‍എ. സംഘടനാ തലത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് അച്ചടക്ക നടപടി എടുപ്പിച്ച് പുറത്തു പോകാനുള്ള ഗൂഢനീക്കമാണ് ഉണ്ണിയാടന്‍ നടത്തുന്നതെന്നാണ് വിലയിരുത്തല്‍. സീനിയര്‍ […]

മലബന്ധം തടയാൻ ചേനയില

September 22, 2026

ചേനച്ചെടിയുടെ തണ്ടിലും ഇലയിലും പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.  ഇലകളിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനവ്യവസ്ഥയെ നിയന്ത്രിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

ഭക്ഷണം കഴിക്കാം ചവച്ചരച്ച്

September 22, 2026

ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മെച്ചപ്പെട്ട ദഹനം: നന്നായി ചവയ്ക്കുമ്പോൾ ഉമിനീരിലെ എൻസൈമുകൾ ഭക്ഷണവുമായി ചേർന്ന് ദഹനം എളുപ്പമാക്കുന്നു. അമിതാഹാരം കുറയ്ക്കുന്നു: പതുക്കെ കഴിക്കുമ്പോൾ വയറു നിറഞ്ഞതായി […]

“സോണിയ ഗാന്ധി വ്യക്തിപരമായി വിളിച്ചെങ്കിലും പാർട്ടിയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ഞാനിപ്പോഴും കോൺഗ്രസുകാരനാണ്”. കെവി തോമസിൻ്റെ പ്രതികരണത്തിനു പിന്നാലെ സൈബറിടത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് പാർട്ടിയിലേക്ക് മടങ്ങി വരാൻ താങ്കൾക്കു ആഗ്രഹം കാണും, അതിൽ തെറ്റില്ല. പക്ഷേ, പാർട്ടിക്കു താങ്കളെ വേണ്ടെന്നും കോൺഗ്രസുകാർ

September 22, 2026

കോട്ടയം: സോണിയ ഗാന്ധി വ്യക്തിപരമായി വിളിച്ചെങ്കിലും പാർട്ടിയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ഞാനിപ്പോഴും കോൺഗ്രസുകാരനാണ്”. കെവി തോമസിൻ്റേതായി പ്രചരിക്കുന്ന പ്രതികരണത്തിനു പിന്നാലെ സൈബറിടത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമാകുന്നു. കിട്ടാവുന്നത്ര സ്ഥാനങ്ങളും സൗഭാഗ്യങ്ങളും […]

ജപ്പാനിൽ വൻ നാശം വിതച്ച് ഡുജുആൻ ചുഴലിക്കാറ്റ്. ആറ് മരണം, നിരവധി പേർക്ക് പരിക്ക്. മുന്നൂറോളം വിമാന സർവീസുകൾ റദ്ദാക്കി. ചിബയിൽ വ്യാപക നാശനഷ്ടവും വൈദ്യുതി തടസ്സവും. യോക്കോസുക്കയിലും മിയുറയിലും വൻ മണ്ണിടിച്ചിൽ. കാ​ണാ​താ​യ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രുന്നു

September 22, 2026

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ വീ​ശി​യ​ടി​ച്ച ഡു​ജു​ആ​ൻ ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക​നാ​ശം. ശ​ക്ത​മാ​യ മ​ഴ​യി​ലും പ്ര​ള​യ​ത്തി​ലും മ​ണ്ണ​ടി​ച്ചി​ലി​ലും പെ​ട്ട് ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 22 ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. പ്ര​തി​കൂ​ല കാ​ല​വ​സ്ഥ മൂ​ലം […]

തുർക്കിയിലെ സ്കൂളിന് പുറത്ത് കൗമാരക്കാരൻ വെടിയുതിർത്തു; 11 വിദ്യാർഥികൾക്ക് പരിക്ക് | Turkey school shooting

September 22, 2026

അങ്കാറ: പടിഞ്ഞാറൻ തുർക്കിയിലെ സ്കൂളിന് പുറത്ത് കൗമാരക്കാരൻ നടത്തിയ വെടിവയ്പ്പിൽ 11 വിദ്യാർഥികൾക്ക് പരിക്ക്. മനീസ പ്രവിശ്യയിലെ തുർഗുത്ലുവിൽ ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് തുർക്കി നീതിന്യായ […]

‘ഞങ്ങളെ അകറ്റിയത് പണം’; സഹോദരി രാധയുടെ പരാതിയിൽ പ്രതികരിച്ച് അംബിക, ‘എആർഎസ് ഗാർഡൻ വിൽക്കില്ല’ | Ambika sister Radha complaint

September 22, 2026

ചെന്നൈ: സഹോദരി രാധ നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പ്രതികരിച്ച് നടി അംബിക. അഞ്ചു ചെക്കുകളിലായി 46 കോടി രൂപ തട്ടിയെടുത്തെന്ന രാധയുടെ പരാതിക്ക് പിന്നാലെയാണ് അംബിക തന്റെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയത്. […]

മാസപ്പടി കേസിൽ പിണറായിക്കെതിരായ അന്വേഷണം: സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് CPIM, ശക്തമായ പ്രതിഷേധം | CPIM Protests

September 22, 2026

തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ സിപിഐഎം. വിഷയത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്കും കോഴിക്കോട് മുതലക്കുളത്തും പാർട്ടി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകീട്ട് പ്രതിഷേധ […]