തൂഫാൻ: കേരളത്തെ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ
തിരുവനന്തപുരം: ഓസ്ട്രേലിയൻ കോൺസൽ ജനറലിന്റെ അഭിനന്ദനവും ഓപ്പറേഷൻ തൂഫാന്. ചെന്നൈയിലെ ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ സിലായി സാക്കിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിന് അഭിനന്ദനം […]
