കാലിലെ ഞരമ്പ് തടിപ്പ് എന്തുകൊണ്ട്?
കാലുകളിലെ ഞരമ്പുകൾ വീർത്ത് തടിക്കുന്ന വെരിക്കോസ് വെയിൻ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളറിയാം. വാൽവ് തകരാർ: ഞരമ്പുകളിലെ വൺ-വേ വാൽവുകൾ തകരാറിലാവുന്നത് വഴി രക്തം ഹൃദയത്തിലേക്ക് കൃത്യമായി തിരികെ പോകാതെ ഞരമ്പുകളിൽ കെട്ടിക്കിടക്കുന്നു. കൂടുതൽ […]
