“കമൽ സാർ വിളിച്ചപ്പോൾ പേടിച്ചുപോയി…’; മരിച്ചിട്ടില്ലെന്ന് വടിവുക്കരസി, ആരാണ് ഇത്തരത്തിലുള്ള നീച പ്രവൃത്തിക്കുപിന്നിലെന്നും താരം
താൻ മരണപ്പെട്ടെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോടു പ്രതികരിച്ച് പ്രശസ്ത നടി വടിവുക്കരസി. താൻ പൂർണ ആരോഗ്യവതിയാണെന്നും സിനിമയിലും സീരിയലുകളിലും അഭിനയിച്ചുകൊണ്ട് സജീവമായി തുടരുകയാണെന്നും അവർ അറിയിച്ചു. ആരാണ് ഇത്തരത്തിലുള്ള വാർത്തകൾക്കു […]
