ഇറ്റലിയിലെ സ്കൂളുകളിൽ ഇസ്ലാമിക ശിരോവസ്ത്രം നിരോധിക്കുമെന്നു മെലോണി
മുസ്ലിം ശിരോവസ്ത്രമായ ബുർഖയും നിഖാബും ഇറ്റലിയിലെ സ്കൂളുകളിൽ നിരോധിക്കുമെന്നു പ്രധാനമന്ത്രി ജിയോർജിയ മെലോണി പ്രഖ്യാപിച്ചു. ഇറ്റലിയിൽ പഠിക്കാൻ വരുന്ന വിദേശീയരുടെ എണ്ണം പരിമിതപ്പെടുത്തുമെന്നും അവർ അറിയിച്ചു. ഈ നിർദേശങ്ങൾ അടുത്തു തന്നെ മന്ത്രിസഭയിൽ […]
