കൊല്ലത്ത് ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി വയോധികയായ വിൽപ്പനക്കാരിയെ കബളിപ്പിച്ച് 4000 രൂപ തട്ടിയെന്ന പരാതി. പണം വാങ്ങിയ അജ്ഞാതനായി പൊലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലം: ടിക്കറ്റിലെ നമ്പർ തിരുത്തി ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കൊല്ലം മയ്യനാട് ധവളക്കുഴി സ്വദേശിനിയായ 62കാരി അമ്പിളിയമ്മയാണ് തട്ടിപ്പിന് ഇരയായത്. വഴിനീളെ നടന്ന് ലോട്ടറി വിൽപ്പന നടത്തുന്ന വയോധികയ്ക്ക് […]
