നിർണായകമായത് വാനിലും വസ്ത്രങ്ങളിലും മറഞ്ഞിരുന്ന ‘തെളിവുകൾ’: ഹൂസ്റ്റണിൽ 21 വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതിക്ക് 75 വർഷം കഠിനതടവ്
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ 21 വയസ്സുകാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. ഡിയുൺഡ്രിയ ഫോർഡ് വധക്കേസിലാണ് പ്രതിയായ യോളണ്ട് ജെ. വാഷിങ്ടൻ (54) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2023 […]
