
നിർമാണത്തിനിടെ വന്ന ആ ‘പിഴവ്’; വർഷങ്ങളോളം വീടിനുള്ളിൽ വിഷവാതകവും ദുർഗന്ധവും; ടെക്സസിൽ കുടുംബത്തിന് 180 കോടിയിലധികം നഷ്ടപരിഹാരം
ടെക്സസ്: വീടിന്റെ പ്ലമിങ്ങിലുണ്ടായ ഗുരുതരമായ തരാറുമൂലം വർഷങ്ങളോളം മലിനവാതകം ശ്വസിക്കേണ്ടി വന്ന ടെക്സസിലുള്ള ഫോർട്ട് വർത്ത് കുടുംബത്തിന് 2.16 കോടി ഡോളർ (ഏകദേശം 180 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകാൻ ടാറന്റ് കൗണ്ടി ജൂറി […]









