
മയ്യഴിയുടെ ഓർമ്മകളിൽ നിന്ന് അറേബ്യൻ ജീവിതത്തിന്റെ ആത്മാവിലേക്ക്
പ്രവാസത്തിന്റെ പതിവ് കഥകൾക്കപ്പുറം, അറേബ്യൻ ജീവിതത്തിന്റെ അധികമറിയപ്പെടാത്ത മനുഷ്യരെയും സംസ്കാരങ്ങളെയും അനുഭവങ്ങളെയും പരിചയപ്പെടുത്തുന്ന വ്യത്യസ്തമായ ഓർമ്മപ്പുസ്തകമാണ് മൻസൂർ പള്ളൂരിന്റെ ‘മയ്യഴിയിൽ നിന്ന് മരുഭൂമിയിലേക്ക്’. മയ്യഴിയുടെ ഗൃഹാതുരതയും മരുഭൂമിയുടെ വിസ്മയങ്ങളും ഇഴചേരുന്ന രചനയിൽ അറബ് […]









