
അമേരിക്കയിൽ മണ്ണിനടിയിൽ കുഴിച്ചിട്ട 11 മാസം പ്രായമുള്ള കുഞ്ഞിനെ 24 മണിക്കൂറിന് ശേഷം ജീവനോടെ കണ്ടെത്തി: സംഭവത്തിന് പിന്നിൽ പിതാവ് | Missing 11 Month Old
വാഷിംഗ്ടൺ: അമേരിക്കയിലെ സൗത്ത് കരോലിനയിൽ പിതാവ് തട്ടിക്കൊണ്ടുപോയി മണ്ണിനടിയിൽ കുഴിച്ചിട്ട 11 മാസം പ്രായമുള്ള ആൺകുഞ്ഞിനെ 24 മണിക്കൂറിന് ശേഷം അത്ഭുതകരമായി ജീവനോടെ കണ്ടെത്തി. ‘കോവ ഷാർപ്പ്’ എന്ന പിഞ്ചുകുഞ്ഞിനെയാണ് നായ്ക്കളെ പാർപ്പിക്കുന്ന […]









