Skip to content
November 22, 2026
⌕

Category: Top News Now

ഓക്‌ലഹോമയിൽ ആയുധധാരിയായ കുറ്റവാളിക്കായി വ്യാപക തിരച്ചിൽ

November 12, 2026

ഓക്‌ലഹോമ: ഓക്‌ലഹോമയിലെ ഗാർവിൻ കൗണ്ടിയിൽ ആയുധധാരിയായ പ്രതിക്കായി തിരച്ചിൽ ശക്തമാക്കി അധികൃതർ. ബ്രയാൻ കൗണ്ടിയിൽ വെടിവെയ്പ്പ് നടത്തിയ ശേഷം രക്ഷപ്പെട്ട മൈക്കൽ നാഥൻ ഡേൽ ഗാരറ്റ് എന്ന പ്രതിക്കായി ഗാർവിൻ കൗണ്ടിയിലും അന്വേഷണം പുരോഗമിക്കുകയാണ്. […]

നോർത്ത് ടെക്സസ് മേഖലയിൽ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം വർധിക്കുന്നു

November 12, 2026

ഡാലസ്: നോർത്ത് ടെക്സസ് മേഖലയിൽ ഇൻഫ്ലുവൻസ (ഫ്ലൂ) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സാധാരണയേക്കാൾ നേരത്തെ തന്നെ ഇത്തവണ ഇൻഫ്ലുവൻസ സീസൺ ശക്തിപ്രാപിച്ചതായും ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ […]

ഡീലായി, സമരം പിന്‍വലിച്ചു,അയര്‍ലണ്ടിലെ പൊതുമേഖല ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനയുടെ സന്തോഷവാര്‍ത്ത

November 12, 2026

ഡബ്ലിന്‍: നീണ്ട ചര്‍ച്ചകള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ അയര്‍ലണ്ടിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് ആശ്വാസത്തിന്റെ പുലരി. പുതിയ ദേശീയ ശമ്പളക്കരാറില്‍ സര്‍ക്കാരും ട്രേഡ് യൂണിയന്‍ പ്രതിനിധികളും ധാരണയിലെത്തി. ഡബ്ലിനിലെ വര്‍ക്ക്പ്ലേസ് റിലേഷന്‍സ് കമ്മിഷനില്‍ രാത്രി വൈകിയും തുടര്‍ന്ന […]

മയ്യഴിയുടെ ഓർമകളിൽ നിന്ന് അറബ് ജീവിതത്തിന്റെ ഉള്ളറകളിലേക്ക്; മൻസൂർ പള്ളൂരിന്റെ പുസ്തകം നവംബർ 14ന് പ്രകാശനം ചെയ്യും | Mansoor Palloor

November 11, 2026

ഷാർജ: പ്രവാസജീവിതത്തിന്റെ പതിവ് അനുഭവങ്ങൾക്കപ്പുറം അറേബ്യൻ ജീവിതത്തിലെ അധികമറിയപ്പെടാത്ത മനുഷ്യരെയും സംസ്കാരങ്ങളെയും പരിചയപ്പെടുത്തുന്ന മൻസൂർ പള്ളൂരിന്റെ (Mansoor Palloor) ഓർമ്മപ്പുസ്തകം ‘മയ്യഴിയിൽ നിന്ന് മരുഭൂമിയിലേക്ക്’ നവംബർ 14ന് പ്രകാശനം ചെയ്യും. മയ്യഴിയുടെ ഗൃഹാതുരതയും […]

എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുനീക്കി പൊലീസ്; വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി | LPST candidates protest

November 11, 2026

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തുന്ന സമരപ്പന്തൽ രാത്രിയോടെ പൊളിച്ചുനീക്കി പൊലീസ് (LPST candidates protest). സമരക്കാരെ ബലം പ്രയോഗിച്ച് നീക്കാനുള്ള നടപടിയും പൊലീസ് ആരംഭിച്ചു. നിരാഹാര സമരം നടത്തുകയായിരുന്ന വളർമതിയെ […]

വിവിധ രാജ്യങ്ങളിൽ കോവിഡ് പുതിയ വകഭേദം പിജെ.2.1; നിരീക്ഷണം ശക്തമാക്കി ആരോഗ്യവിദഗ്ധർ | PJ.2.1 COVID variant

November 11, 2026

ന്യൂഡൽഹി: അമേരിക്കയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ പിജെ.2.1 (PJ.2.1) കണ്ടെത്തിയതോടെ ആരോഗ്യവിദഗ്ധർ നിരീക്ഷണം ശക്തമാക്കി (PJ.2.1 COVID variant). കാനഡയിൽ ആദ്യം സ്ഥിരീകരിച്ച ഈ വകഭേദം പിന്നീട് അമേരിക്ക, […]

കുഞ്ചാക്കോ ബോബൻ–മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ട് വീണ്ടും; ‘ഹെയിൽ മേരി’ നവംബർ 26ന് തിയേറ്ററുകളിൽ | Hail Mary Malayalam movie

November 11, 2026

കൊച്ചി: കുഞ്ചാക്കോ ബോബനും സംവിധായകനും നിർമാതാവുമായ മാർട്ടിൻ പ്രക്കാട്ടും വീണ്ടും ഒന്നിക്കുന്ന ‘ഹെയിൽ മേരി’ പ്രദർശനത്തിന് ഒരുങ്ങുന്നു (Hail Mary Malayalam movie). നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ […]

“ലാപ്‌ടോപ്പും ഡയറിയും കാണാനില്ല, മരണത്തിൽ ദുരൂഹത”; മൊഴിയെടുക്കാൻ വൈകിയതിൽ പോലീസിനെതിരെ ആരോപണവുമായി സായയുടെ കുടുംബം | Kollam woman death

November 11, 2026

കൊല്ലം: ഇരവിപുരത്ത് ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സായ (26)യുടെ സുഹൃത്തുമായുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നു (Kollam woman death). ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന സൂചന നൽകുന്ന സെപ്റ്റംബർ 24-ലെ സംഭാഷണമാണ് പുറത്തുവന്നത്. ‘എന്താ പറ്റിയത് […]

വടകരയിൽ സൈബർ തട്ടിപ്പ്; മ്യൂൾ അക്കൗണ്ടുകൾ നൽകിയ ആറുപേർ അറസ്റ്റിൽ | Vadakara cyber fraud

November 11, 2026

വടകര: സൈബർ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയെന്ന കേസിൽ വടകര സ്വദേശികളായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു (Vadakara cyber fraud). സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ബാങ്ക് അക്കൗണ്ടുകളിലൂടെ […]

“കേവലം അശ്രദ്ധയല്ല, മനുഷ്യജീവന് വില കൽപിക്കാത്ത മനോഭാവം”: ചേരാനല്ലൂർ ബെൻസ് കാർ അപകടത്തിൽ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി | Cheranalloor Benz accident

November 11, 2026

കൊച്ചി: ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഹൈക്കോടതിയെ സമീപിച്ചു (Cheranalloor Benz accident). അപകടം കേവലം അശ്രദ്ധമൂലമുണ്ടായതല്ലെന്നും മനുഷ്യജീവന് വില […]