PUDUKAD-NEWS-PUTHUKAD-NEWS

ഇൻസ്റ്റഗ്രാം വഴി പ്രകോപനവും ഭീഷണിയും – തിരുവത്രയിൽ ക്ലബ്ബുകൾ തമ്മിൽ സംഘർഷം രണ്ടുപേർക്ക് പരിക്ക്

ചാവക്കാട് : തിരുവത്ര ചീനിച്ചുവടിൽ ക്ലബ്ബ് പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ടുപേർക്ക് പരിക്കേറ്റു. കാർ അടിച്ച് തകർത്തു. പുത്തൻകടപ്പുറം ലിയോൺ ക്ലബ് പ്രവർത്തകരും ചീനിച്ചൂട് ക്രസന്റ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ആണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന മണത്തല നേർച്ചയുടെ ഷോ വർക്കിനിടെ ക്ലബ് പ്രവർത്തകർ തമ്മിൽ വാക്ക് തർക്കം നടന്നിരുന്നു. ക്രസന്റ് രക്ഷാധികാരി ടി എം ഷഫീർ, ലിയോൺ ക്ലബ്‌ അംഗം ആലിപ്പിരി വീട്ടിൽ ധനുഷ് എന്നിവർക്കാണ് പരിക്കേറ്റത്. സംഘർഷത്തിനിടെ ലിയോൺ […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top