
ഗുരുവായൂർ : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന അഡ്വക്കേറ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ, ഡിവൈഎഫ്ഐ മുൻ യൂണിറ്റ് ജോസെക്രട്ടറി കെ.എസ് അനൂപ് എന്നിവരാണ് ബിജെപി അംഗത്വമെടുത്ത്. ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടന്ന ബിജെപി ഔട്ട് റീച് പ്രോഗ്രാമിൽ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഇതുവരെയും ഷാളണിയിച്ച് സ്വീകരിച്ചു. നോർത്ത് ജില്ല പ്രസിഡൻറ് അഡ്വ നിവേദിത സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. കേരള സ്റ്റുഡൻസ് യൂണിയൻ ചാവക്കാട് താലൂക്ക് സെക്രട്ടറി, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് […]


