
ചാവക്കാട് : കേരള നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥന്മാർക്കായുള്ള രണ്ടാംഘട്ട പരിശീലനം എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. മാർച്ച് 31 മുതൽ മുതൽ ഏപ്രിൽ 4 വരെയാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല മാസ്റ്റർ ട്രെയിനർ പി വി ഫൈസൽ, അസംബ്ലി മാസ്റ്റർ ട്രെയിനർമാരായ ടി കെ അനിൽകുമാർ, ആർ കെ ജാസ്മിൻ ഹംസ, എസ് നിമി, ടി ബി രേഷ്മ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.ഇവിഎം യന്ത്ര […]



