PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂരിൽ വിജയപ്രതീക്ഷയോടെ സി എച്ച് റഷീദ്

ചാവക്കാട്: രണ്ടു പതിറ്റാണ്ട് മുമ്പ് നഷ്ടമായ ഗുരുവായൂർ മണ്ഡലം തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മണ്ഡലത്തിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ വടക്കേക്കാട്, പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന 7000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടക്കാൻ ഇടതുപക്ഷത്തിന് ആവില്ല എന്നാണ് യുഡിഎഫ് ക്യാമ്പ് കണക്കുകൂട്ടുന്നത്. ഒരുമനയൂർ, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തുകളിലും ലീഡ് പ്രതീക്ഷിക്കുന്നുണ്ട്. ചാവക്കാട്, ഗുരുവായൂർ നഗരസഭകളിൽ ഇടതുമുന്നണി ലീഡ് ചെയ്യുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ.സ്ഥാനാർത്ഥി സി എച്ച് റഷീദിന്റെ മണ്ഡലത്തിൽ ഉടനീളമുള്ള വിപുലമായ വ്യക്തി ബന്ധങ്ങൾ, വിവിധ ജാതി മത […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top