PUDUKAD-NEWS-PUTHUKAD-NEWS

അങ്ങാടിത്താഴം മുർശിദുൽ അനാം മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

ചാവക്കാട്: അങ്ങാടിത്താഴം മുർശിദുൽ അനാം മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ കാളിയത്ത് ഉദ്ഘാടനം ചെയ്തു. മദ്രസ കമ്മിറ്റി പ്രസിഡന്റ്‌ സാലിഹ് കാളിയത്ത് അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് മഹല്ല് ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി ആദ്യക്ഷരം ചൊല്ലി കൊടുത്തു. പൈലിപ്പുറം അബൂബക്കർ മുസ്‌ലിയാർ, അനീഷ്‌ പാലയൂർ, ഷമീർ മോസ്കോ, ഷാഫിഖ്, യുസഫ് കാരക്കാട്, ഹംസ അമ്പലത്ത്, സലി ഹംസ എന്നിവർ സംസാരിച്ചു. ഷജീർ സ്വാഗതവും ഷംസുദ്ധീൻ എൻ കെ നന്ദിയും പറഞ്ഞു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top