PUDUKAD-NEWS-PUTHUKAD-NEWS

യുഡിഎഫ് സ്ഥാനാർഥി സി എച്ച് റഷീദ് ചാവക്കാട് വെസ്റ്റ് മണ്ഡലത്തിൽ പര്യടനം നടത്തി

ചാവക്കാട് : യുഡിഎഫ് സ്ഥാനാർഥി സി എച്ച് റഷീദ് ചാവക്കാട് വെസ്റ്റ് മണ്ഡലത്തിൽ പര്യടനം നടത്തി. മണത്തല പള്ളിത്താഴത്തിൽ നിന്ന് ചാവക്കാട് യുഡിഎഫ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പര്യടന പരിപാടി സംഘടിപ്പിച്ചു. ഡി സി സി സെക്രട്ടറി സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചാവക്കാട് മേഖല ജനറൽ കൺവീനർ അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന മഹിളാ ലീഗ് വൈസ് പ്രസിഡന്റ് അഡ്വ നഫീസ മുഖ്യ പ്രഭാഷണം നടത്തി. കെ വി […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top