PUDUKAD-NEWS-PUTHUKAD-NEWS

രാഹുൽ ഗാന്ധിയുടെ തൃശൂർ ജില്ലയിലെ പ്രചാരണ പരിപാടികളിൽ സമയമാറ്റം…

തൃശൂർ: ജില്ലയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 ന് മാളയിലും വൈകീട്ട് 3 മണിക്ക് കുന്ദംകുളത്തും പ്രസംഗിക്കുമെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. ജോസഫ് ടാജറ്റ് അറിയിച്ചു. വേദികളിൽ മാറ്റമില്ല.

The post രാഹുൽ ഗാന്ധിയുടെ തൃശൂർ ജില്ലയിലെ പ്രചാരണ പരിപാടികളിൽ സമയമാറ്റം… appeared first on Thrissur Vartha.

Spread the love
See also  തിളക്കം എന്ന പേരിൽ വിദ്യാർത്ഥികൾക്ക് അനുമോദനം സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top