PUDUKAD-NEWS-PUTHUKAD-NEWS

“വിശപ്പ് രഹിത പടിയൂർ” എന്ന പദ്ധതിയുമായി സബർമതി

ഇരിങ്ങാലക്കുട : സബർമതിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന “വിശപ്പ് രഹിത പടിയൂർ” എന്ന ലക്ഷ്യത്തോടെ സബർമതി സാന്ത്വനം എന്ന പദ്ധതിക്ക് തുടക്കമായി.

എഴുത്തുകാരൻ മുരളീധരൻ കാവല്ലൂർ ഉദ്ഘാടനം നിർവഹിച്ചു.

എടതിരിഞ്ഞി ബ്രൈറ്റ് ഹോട്ടലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അർഹതപ്പെട്ട ആർക്കും ഇവിടെ വന്ന് ഭക്ഷണത്തിനുള്ള കൂപ്പൺ വാങ്ങി ഭക്ഷണം കഴിക്കാവുന്നതാണ്.

ചടങ്ങിൽ നൗഷാദ്, ബിജു ചാണാശ്ശേരി, അഞ്ജലി കിരൺ, ഹരിദാസ് എന്നിവർ പ്രസംഗിച്ചു.

Spread the love
See also  വികസനവിഷയങ്ങൾ ചർച്ച ചെയ്ത് ജില്ലാ വികസന സമിതി യോ​ഗം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top